പങ്കെടുത്തവര്‍ക്കും നേതൃത്വം നല്കിയവര്ക്കും {{ആശംസകള്‍}} ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം സുജിത്ത്
2016, ജനുവരി 3 5:38 PM ന്, AKBARALI CHARANKAV sirajnewswdr@gmail.com എഴുതി:
സുഹത്തുക്കളേ.... മലപ്പുറം, മഅ്ദിനു സഖാഫത്തില്‍ ഇസ്ലാമിയയില്‍ 2016 ജനുവരി 2 ന് ഒരു പഠന ശിബിരം നടത്തുകയുണ്ടായി.വിക്കിപീഡിയ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടന്ന പ്രസ്തുത പരിപാടിയുടെ ആസൂത്രണവും സംഘാടനവും പരിപാടിയുടെ ഒരാഴ്ച മുമ്പുമാത്രമാണ് നടന്നിരുന്നത്.എങ്കിലും പരിശീലന പരിപാടിയില്‍ 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ലാലു മേലേടത്ത്,ഇര്ഫാന് ആലപ്പുഴ,അക്ബറലി ചാരങ്കാവ്,സുഹൈറലി എന്നിവര്‍ വിക്കിപഠന ശിബിരത്തിന് നേതൃത്വം നല്കി.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l