പങ്കെടുത്തവര്‍ക്കും നേതൃത്വം നല്‍കിയവര്‍ക്കും {{ആശംസകള്‍}}
ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം
സുജിത്ത്

2016, ജനുവരി 3 5:38 PM ന്, AKBARALI CHARANKAV <sirajnewswdr@gmail.com> എഴുതി:
സുഹത്തുക്കളേ....
മലപ്പുറം, മഅ്ദിനു സഖാഫത്തില്‍ ഇസ്ലാമിയയില്‍ 2016 ജനുവരി 2 ന് ഒരു പഠന ശിബിരം നടത്തുകയുണ്ടായി.വിക്കിപീഡിയ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടന്ന പ്രസ്തുത പരിപാടിയുടെ ആസൂത്രണവും സംഘാടനവും പരിപാടിയുടെ ഒരാഴ്ച മുമ്പുമാത്രമാണ് നടന്നിരുന്നത്.എങ്കിലും പരിശീലന പരിപാടിയില്‍ 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ലാലു മേലേടത്ത്,ഇര്‍ഫാന്‍ ആലപ്പുഴ,അക്ബറലി ചാരങ്കാവ്,സുഹൈറലി എന്നിവര്‍ വിക്കിപഠന ശിബിരത്തിന് നേതൃത്വം നല്‍കി.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841