*എല്ലാ വിക്കി സഹോദരങ്ങള്‍ക്കും പൊങ്കല്‍ ആശംസകള്‍*
*
*
*
*
*[image: Inline image 1]
*
*
*
*ഇനി മാട്ടുപ്പൊങ്കല്‍ കഴിയുന്നതു വരെ *
*എനിക്കും ആടുമാടുകള്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല.*
*
*
*മതവും രാഷ്ട്രീയവും മറ്റെല്ലായിടത്തുമെന്ന പോലെ
ഒരു സര്‍വ്വവിജ്ഞാന കോശത്തിന്റെ പണിപ്പുരയിലും
വിദ്വേഷം പടര്‍ത്താന്‍ കാരണമാകുന്നുവെന്നത് ഖേദകരം തന്നെ *
*
*
*:-(*