*എല്ലാ വിക്കി സഹോദരങ്ങള്‍ക്കും പൊങ്കല്‍ ആശംസകള്‍* * * * * *[image: Inline image 1] * * * *ഇനി മാട്ടുപ്പൊങ്കല്‍ കഴിയുന്നതു വരെ * *എനിക്കും ആടുമാടുകള്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല.* * * *മതവും രാഷ്ട്രീയവും മറ്റെല്ലായിടത്തുമെന്ന പോലെ ഒരു സര്‍വ്വവിജ്ഞാന കോശത്തിന്റെ പണിപ്പുരയിലും വിദ്വേഷം പടര്‍ത്താന്‍ കാരണമാകുന്നുവെന്നത് ഖേദകരം തന്നെ * * * *:-(*