ഇന്റർവിക്കി ഇല്ലാത്ത താളുകൾ, വായിക്കുന്ന മോഡിൽ
വിക്കിഡേറ്റ കണ്ണി വരില്ല
(വന്നുകണ്ടിട്ടില്ല). എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ ഇത്തരം ലേഖനങ്ങൾ തിരുത്തൽ
മോഡിൽ എടുക്കുമ്പോൾ വിക്കിഡേറ്റ കണ്ണി കിട്ടിയിരുന്നു. ഇപ്പോൾ
പരീക്ഷിക്കുമ്പോൾ അതും കിട്ടുന്നില്ല.
2013/3/9 Sreejith K. <sreejithk2000(a)gmail.com>
ഇന്റർവിക്കി ഇല്ലാത്ത താളുകളിൽ ഇന്റർവിക്കി തിരുത്താനുള്ള കണ്ണി വരുത്താൻ
എന്ത് ചെയ്യണം? വിക്കിഡാറ്റ മറ്റൊരു ബ്രൗസർ
വിൻഡോയിൽ തുറക്കാതെ നേരിട്ട്
എടുക്കാൻ എന്താ വഴി?
2013/3/8 Raziman T V <razimantv(a)gmail.com>
Check now. I just added the ml link to
https://www.wikidata.org/wiki/Q6406891
-Raziman
2013/3/8 Sreejith K. <sreejithk2000(a)gmail.com>
ഈ സംഭവം ശരിക്കും പ്രവർത്തിക്കുന്നുണ്ടോ ഇപ്പോൾ?
ഉദാഹരണത്തിനു കീഴെ
കൊടുത്തിരിക്കുന്ന ലേഖനം നോക്കുക.
http://ml.wikipedia.org/wiki/Kili_Poyi
ഇവിടെ ഇന്റർവിക്കി തിരുത്താനുള്ള കണ്ണി വരുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ
ഇന്റർവിക്കി കാണുന്നുമില്ല. ഇന്റർവിക്കി ഇല്ലാത്ത താളുകളിൽ ഇന്റർവിക്കി ഇടാൻ
മുൻപുള്ള മാർഗ്ഗം തന്നെ അവലംബിക്കുകയാണോ വേണ്ടത്?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l