2012/1/5 Sivahari Nandakumar <sivaharivkm(a)gmail.com>
> ക്യുസാറ്റ് വിക്കി അക്കാദമി ക്യുസാറ്റിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍
> ലാബില്‍ വച്ചു ജനു. 5 ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ നടന്നു. 70 ലധികം
> വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. അനില്‍കുമാര്‍ കെ.വി, ഡിറ്റി
> മാത്യു, ശിവഹരി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പങ്കെടുത്ത എല്ലാവര്ക്കും
> ഉപയോഗിക്കുവാന്‍ കമ്പ്യൂട്ടറുകള്‍ ലാബില്‍ സജ്ജീകരിച്ചിരുന്നു. വിക്കിപീഡിയ
> ചരിത്രം,വിക്കി പരിചയവും പ്രായോഗിക പരിശീലനവും, വിക്കി നയങ്ങളെയും വിക്കിയുടെ
> ആധികാരികതെയും കുറിച്ചുള്ള ചര്‍ച്ച, ഭാവി പരിപാടിയായ വിക്കിപീഡിയ
> ഓപ്പസ്ട്രീറ്റ്മാപ്പ് പ്രൊജക്റ്റ് ആമുഖം എന്നിങ്ങനെ 4 ഭാഗമായാണ് ക്ലാസ്സുകള്‍
> നടന്നത്.
> [image: 800px-Wiki_academy_cusat.jpg]
>
> [image: 800px-Wiki_academy_cusat_2.jpg]
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: