കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത്
നിലനില്‍ക്കുമോ
?മലയാളത്തില്‍ നിന്ന് കോമണ്സിലാക്കിയതിന്റെ കാര്യം പോക്കു
തന്നെയെന്നൂഹിക്കുന്നു.
2012/7/19 Vaishak Kallore <vaikoovery(a)gmail.com>
നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം
ചോദിച്ചത്.
നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(
2012/7/19 zuhair ali <zuhairalik(a)gmail.com>
> പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില
> നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ
> സെക്കന്റുമതി.പക്ഷെ അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും
> വീണ്ടെടുക്കാനാവില്ല...
>
> Zuhairali
> Thiruvizhamkunnu
>
> 9497351189
>
> face book
http://www.facebook.com/zuhairalik <http://on.fb.me/azpqD1>
>
>
>
> 2012/7/19 Sreejith K. <sreejithk2000(a)gmail.com>
>
>> നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള
>> പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ
>> കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.
>>
>>
>>
http://commons.wikimedia.org/wiki/Commons:Deletion_requests/File:Manmohan_S…
>>
>> സഹായം പ്രതീക്ഷിക്കുന്നു.
>>
>> - ശ്രീജിത്ത് കെ.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: