ഈ "*ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും*" എന്ന വാചകം വളരെ അപകടകരമാണ്. മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.
- ശ്രീജിത്ത് കെ.
2012/7/19 സുനിൽ (Sunil) vssun9@gmail.com
ഒപ്പുകളുടെ കാര്യത്തിൽ ഇന്ത്യൻ പകർപ്പവകാശനിയമങ്ങളിൽ കൃത്യമായി ഒന്നും പറയുന്നില്ല. ഒപ്പുകൾ സാധാരണ അക്ഷരങ്ങളിലല്ലാതെ (കലാപരമായി) ഉണ്ടാക്കുമ്പോൾ പകർപ്പവകാശത്തിനു കീഴിൽ വരാൻ സാധ്യതയുണ്ട്.
2012/7/19 Vaishak Kallore vaikoovery@gmail.com
എവിടെയായാലും നിയമം നിയമം തന്നെയല്ലേ?
കോമൺസിലായാലും മലയാളത്തിലായാലും!!
വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.
2012/7/19 kannan shanmugam fotographerkannan@gmail.com
കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത് നിലനില്‍ക്കുമോ ?മലയാളത്തില്‍ നിന്ന് കോമണ്സിലാക്കിയതിന്റെ കാര്യം പോക്കു തന്നെയെന്നൂഹിക്കുന്നു.
2012/7/19 Vaishak Kallore vaikoovery@gmail.com
നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.
നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(
2012/7/19 zuhair ali zuhairalik@gmail.com
പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്റുമതി.പക്ഷെ അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...
Zuhairali Thiruvizhamkunnu
9497351189
face book http://www.facebook.com/zuhairalik http://on.fb.me/azpqD1
2012/7/19 Sreejith K. sreejithk2000@gmail.com
നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.
http://commons.wikimedia.org/wiki/Commons:Deletion_requests/File:Manmohan_Si...
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- Best Regards
Vaishak Kallore

-- Kannan shanmugam