വളരെ സന്തോഷം നല്കുന്ന വാര്‍ത്ത. ശ്രമത്തിനു പിന്നിലെ കുട്ടുകാര്‍ക്കും ശ്രീജിത്ത് മാഷിനും ആശംസകള്‍..
ഓണ്‍ലൈനിലുള്ള കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കെടുക്കണമെങ്കില്‍ പുസ്തകം സ്കാന്‍ ചെയ്യുക തന്നെയേ നിവൃത്തിയുള്ളൂ.
2012, ആഗസ്റ്റ് 6 10:19 pm ന്, kannan shanmugam fotographerkannan@gmail.comഎഴുതി:
സുഹൃത്തുക്കളെ,
വയനാട്ടില്‍ നിന്നും ഒരു വിക്കി ഗ്രന്ഥശാലയ്ക്ക് സുന്ദര വാര്‍ത്ത ഐ.ടി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീജിത്ത് മാഷ്ടെ നേതൃത്ത്വത്തില്‍ 80 സ്കൂളിലെ കുട്ടികള്‍ ചേര്‍ന്ന് ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള, മഹാഭാരതം - കുഞ്ഞിക്കുട്ടന്ത്തമ്പുരാന്റെ പദ്യ വിവര്‍ത്തനം ഡിജിറ്റലൈസ് ചെയ്ത് പൂര്ത്തിയാക്കാറായിരിക്കുന്നു. 85% പണിയും കഴിഞ്ഞു എന്നാണ് മാഷ് പറഞ്ഞത്. അപ്ലോഡാനും പ്രൂഫ് റീഡിംഗിനും അവരെ എങ്ങനെയാണ് സഹായിക്കുക ?
മാഷ്ടെ നമ്പര്‍ :9745002412 ശ്രീജിത്ത് കൊയ്ലോ wyd.sreejith@itschool.gov.in -- Kannan shanmugam
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l