മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു http://bit.ly/MLW2012 പദ്ധതിയുടെ ഭാഗമായി രാജേഷ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchalതയ്യാറാക്കിയ പോസ്റ്റർhttp://commons.wikimedia.org/wiki/File:Malayalam-loves-wikimedia-poster-07.png. ഈ പോസ്റ്ററിൽ കോമൺസിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യുന്ന കൊല്ലം ഗവണ്മെന്റ് ടി.ടി.ഐയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി സായ് കെ. ഷണ്മുഖത്തെയാണ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sai_K_shanmugamഫീച്ചർ ചെയ്തിരിക്കുന്നത്.
ഈ ചിത്രം നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലും മറ്റും പങ്കുവെക്കുവാനും അതുവഴി ഈ പരിപാടിക്ക് പ്രചാരണം നൽകുവാനും അഭ്യർത്ഥിക്കുന്നു.
അനൂപ്