വിനീഷിനൊരു പൂച്ചെണ്ട്. ആദരം അര്‍ഹിക്കുന്നു. എറണാകുളം പരിപാടിയില്‍ അതിഥിയായി കാണാന്‍ ആഗ്രഹിക്കുന്നു. Prof. Johnson A J
2012/12/16 sugeesh | സുഗീഷ് * sajsugeesh@gmail.com
വളരേയധികം നന്നായിട്ടുണ്ട്. വിനീഷ് മാത്രമായിരിക്കും അധികം പഴികേൾക്കാൻ ഇടവരാത്തവരിൽ ഒരാൾ..
ഒരു കുഞ്ഞാണ്ടി..ശംശയം.. ആരാ *വിശ്വം* ??
2012/12/16 Balasankar Chelamattath c.balasankar@gmail.com
വളരെ നന്നായിട്ടുണ്ട്...
2012, ഡിസംബര്‍ 16 11:17 pm ന്, ViswaPrabha (വിശ്വപ്രഭ) < viswaprabha@gmail.com> എഴുതി:
രണ്ടാഴ്ച്ചയിലധികം സമയം അത്യദ്ധ്വാനം ചെയ്താണു് വിനീഷ് ഈ സുന്ദരമായ ലേഖനം
തയ്യാറാക്കിയതു്! പല 'വിക്കിപൗര'ന്മാരേയും ഇന്റർവ്യൂ ചെയ്തും പല തവണ വിക്കിപീഡിയയുടെ പേജുകൾ കയറിയിറങ്ങിയും വിക്കിയെപ്പറ്റി തികച്ചും ആധികാരികമായി പഠിച്ചെടുത്തതു് കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണു്.
ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതു് CC-SA അനുമതിയിലാണെന്നതു് പ്രത്യ്യേകം ശ്രദ്ധിക്കുമല്ലോ!
വിനീഷിനു് അഭിനന്ദനങ്ങൾ! മലയാളം വിക്കിപീഡിയയ്ക്കും!
-വിശ്വം
2012/12/16 manoj k manojkmohanme03107@gmail.com
റിപ്പോർട്ട് നന്നായിട്ടണ്ട്. ചിത്രത്തിന്റെ കാര്യമൊഴിച്ച്.
വിനീഷിനു അഭിനന്ദനങ്ങൾ..
2012, ഡിസംബര്‍ 16 9:34 am ന്, Shiju Alex shijualexonline@gmail.comഎഴുതി:
ഇന്നത്തെ ദീപികയിൽ പത്തു വയസ്സു തികയുന്ന മലയാളം വിക്കിപീഡിയയെ കുറിച്ച് നല്ല ഒരു ഫീച്ചറുണ്ട്. അത്യാവശ്യം തരക്കേടില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
http://malayalam.deepikaglobal.com/sdeepika/ ഇവിടെ നിന്നു താൾ പിഡിഎഫ് ഡൗൺലോഡ് ചെയ്തെടുക്കാം. തീയതി 1*6 ഡിസംബർ 2012*ഉം പേജ് നമ്പർ* 3 ഉം*തിരഞ്ഞെടുത്താൽ പിഡിഎഫ് കിട്ടും.
പ്രധാന ചിത്രമായി ബംഗാളി വിക്കിപീഡിയയുടെ ചിത്രം ഉപയൊഗിച്ചു എന്നതും ചിലയിടങ്ങളിൽ ഗ്രന്ഥശാലയും പാഠശാലയും തമ്മിൽ മാറി പോയി എന്നതുമേ കുഴപ്പമായി കണ്ടുള്ളൂ. എങ്കിലും മൊത്തത്തിൽ നല്ല ഒരു ലേഖനമായി തോന്നി.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*