വിനീഷിനൊരു  പൂച്ചെണ്ട്. ആദരം അര്‍ഹിക്കുന്നു. എറണാകുളം പരിപാടിയില്‍ അതിഥിയായി കാണാന്‍ ആഗ്രഹിക്കുന്നു.
Prof. Johnson A J

2012/12/16 sugeesh | സുഗീഷ് * <sajsugeesh@gmail.com>
വളരേയധികം നന്നായിട്ടുണ്ട്.  വിനീഷ് മാത്രമായിരിക്കും അധികം പഴികേൾക്കാൻ ഇടവരാത്തവരിൽ ഒരാൾ..

ഒരു കുഞ്ഞാണ്ടി..ശംശയം.. ആരാ വിശ്വം ??

2012/12/16 Balasankar Chelamattath <c.balasankar@gmail.com>
വളരെ നന്നായിട്ടുണ്ട്...

2012, ഡിസംബര്‍ 16 11:17 pm ന്, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> എഴുതി:

രണ്ടാഴ്ച്ചയിലധികം സമയം അത്യദ്ധ്വാനം ചെയ്താണു് വിനീഷ് ഈ സുന്ദരമായ ലേഖനം തയ്യാറാക്കിയതു്!
പല 'വിക്കിപൗര'ന്മാരേയും ഇന്റർവ്യൂ ചെയ്തും പല തവണ വിക്കിപീഡിയയുടെ പേജുകൾ കയറിയിറങ്ങിയും വിക്കിയെപ്പറ്റി തികച്ചും ആധികാരികമായി പഠിച്ചെടുത്തതു് കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണു്.

ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതു് CC-SA അനുമതിയിലാണെന്നതു് പ്രത്യ്യേകം ശ്രദ്ധിക്കുമല്ലോ!

വിനീഷിനു് അഭിനന്ദനങ്ങൾ! മലയാളം വിക്കിപീഡിയയ്ക്കും!

-വിശ്വം

2012/12/16 manoj k <manojkmohanme03107@gmail.com>
റിപ്പോർട്ട് നന്നായിട്ടണ്ട്. ചിത്രത്തിന്റെ കാര്യമൊഴിച്ച്.
 
വിനീഷിനു അഭിനന്ദനങ്ങൾ..

2012, ഡിസംബര്‍ 16 9:34 am ന്, Shiju Alex <shijualexonline@gmail.com> എഴുതി:
ഇന്നത്തെ ദീപികയിൽ പത്തു വയസ്സു തികയുന്ന മലയാളം വിക്കിപീഡിയയെ കുറിച്ച് നല്ല  ഒരു ഫീച്ചറുണ്ട്. അത്യാവശ്യം തരക്കേടില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

http://malayalam.deepikaglobal.com/sdeepika/ ഇവിടെ നിന്നു താൾ പിഡിഎഫ് ഡൗൺലോഡ് ചെയ്തെടുക്കാം. തീയതി 16 ഡിസംബർ 2012ഉം പേജ് നമ്പർ 3 ഉം തിരഞ്ഞെടുത്താൽ പിഡിഎഫ് കിട്ടും.

പ്രധാന ചിത്രമായി ബംഗാളി വിക്കിപീഡിയയുടെ ചിത്രം ഉപയൊഗിച്ചു എന്നതും ചിലയിടങ്ങളിൽ ഗ്രന്ഥശാലയും പാഠശാലയും തമ്മിൽ മാറി പോയി എന്നതുമേ കുഴപ്പമായി കണ്ടുള്ളൂ. എങ്കിലും മൊത്തത്തിൽ നല്ല ഒരു ലേഖനമായി തോന്നി.

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of mine."

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142

ajjs