വിക്കിനിഘണ്ടുവിന്റെ ലോഗോ മാറിയിട്ടുണ്ടല്ലോ. ലോഗോ മാത്രമേ ഉള്ളൂ. "Wiktionary" എന്നോ "വിക്കിനിഘണ്ടു" എന്നോ എഴുതിയിട്ടില്ല. ഈ ലോഗാhttp://upload.wikimedia.org/wikipedia/commons/thumb/e/ec/Wiktionary-logo.svg/135px-Wiktionary-logo.svg.png ആണ് ദൃശ്യമാകുന്നത്.
2012/11/5 Prince Mathew mr.princemathew@gmail.com
Nice work. But I wonder if we could use some informal fonts like MLOT-Sruthi.
On 11/5/12, Jaideep John Rodriguez jaideepjohnrodriguez@gmail.com wrote:
വിക്കിചൊല്ലുകൾ എന്ന സംരഭത്തിന്റെ ലോഗോ മലയാളത്തിലാക്കാമോ? ഇംഗ്ലീഷ് ലോഗോയിൽ http://upload.wikimedia.org/wikiquote/en/b/bc/Wiki.png നിന്ന് മീര ഫോണ്ട് ഉപയോഗിച്ച് ഞാൻ ഒരു sample തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നിവയുടെ കൂടി മലയാളത്തിലാക്കിയാൽ നന്നായിരിക്കും. -- J. J. Rodriguez
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l