വിക്കിനിഘണ്ടുവിന്റെ ലോഗോ മാറിയിട്ടുണ്ടല്ലോ. ലോഗോ മാത്രമേ ഉള്ളൂ.
"Wiktionary" എന്നോ "വിക്കിനിഘണ്ടു" എന്നോ എഴുതിയിട്ടില്ല. ഈ
ആണ്
ദൃശ്യമാകുന്നത്.
2012/11/5 Prince Mathew <mr.princemathew(a)gmail.com>
Nice work. But I wonder if we could use some informal
fonts like
MLOT-Sruthi.
On 11/5/12, Jaideep John Rodriguez <jaideepjohnrodriguez(a)gmail.com> wrote:
വിക്കിചൊല്ലുകൾ എന്ന സംരഭത്തിന്റെ ലോഗോ
മലയാളത്തിലാക്കാമോ?
ഇംഗ്ലീഷ് ലോഗോയിൽ
<http://upload.wikimedia.org/wikiquote/en/b/bc/Wiki.png> നിന്ന് മീര
ഫോണ്ട് ഉപയോഗിച്ച് ഞാൻ ഒരു sample തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം
വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നിവയുടെ കൂടി മലയാളത്തിലാക്കിയാൽ
നന്നായിരിക്കും.
--
J. J. Rodriguez
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
J. J. Rodriguez