ഇത് പ്രസ് അക്കാദമിയുമായി ചേര്‍ന്ന് ആലോചിക്കുന്നത്
അല്ലേ നല്ലത്.
അങ്ങനെയാകുമ്പോള്‍ അക്കാദമി തന്നെ പത്ര/ദൃശ്യ മാധ്യമങ്ങള്‍ക്ക് ഔദ്യോഗികമായി
എഴുതും, പങ്കാളിത്തം കൂടുകയും ചെയ്യും.
chairman എന്‍ പി രാജേന്ദ്രന് സര് ന്റെ ഇ മെയില്‍ <nprindran(a)gmail.com>
2012/8/1 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ
അറിവില്ലാത്തയാള്‍ വാര്‍ത്ത
സെന്‍സേഷണലാക്കാന്‍ കൂടി ശ്രമിച്ചാല്‍ പിന്നെ
വാര്‍ത്ത കുളമാകും എന്നുള്ളത്
പറയേണ്ടതില്ലല്ലോ. നമ്മള് ചെയ്യേണ്ടത് പത്രപ്രവര്‍ത്തകരെയും (പൊതുജനത്തെയും)
വിക്കിസംരംഭങ്ങളെ പറ്റി ബോധവാന്മാരാക്കുക എന്നതാണ്.
നത
ഇനി മുതല്‍ വിക്കിപഠനശിബിരങ്ങളും മറ്റും പത്ര/മാദ്ധ്യമപ്രവര്‍ത്തകരെ ലക്ഷ്യം
വെച്ചുകൊണ്ടുള്ളതാക്കാം. ഇത്തരം *ബോധവല്കരണശിബിരങ്ങളില്* എഡിറ്റിങ്ങ്
പഠിപ്പിക്കുന്നതിനേക്കാള്‍ ശ്രദ്ധ വിക്കിപീഡിയ വായിക്കുന്നതു് എങ്ങനെയെന്നും
അതിലെ എഡിറ്റിങ്ങ്/മെയിന്റനന്‍സ് മെക്കാനിസം എങ്ങനെ പ്രവര്‍ത്തിക്കുന്നതു്
എങ്ങനെയെന്നും മനസ്സിലാക്കിക്കൊടുക്കുന്നതിലായിരിക്കണം.
നവമ്പറിലോ ഡിസമ്പറിലോ (രണ്ടു പകലും ഒരു രാത്രിയും നീണ്ടുനില്‍ക്കുന്ന)
ഇത്തരമൊരു ഫുള്‍ സ്വിങ്ങ് ക്യാമ്പ് സാദ്ധ്യമാവുമോ? കബനീനദിയുടെ തീരം പോലെ
ഏതെങ്കിലും അജ്ഞാതസുന്ദരമായ സ്ഥലമായിരിക്കും നല്ലതു്. സ്ഥാപനങ്ങളാല്‍
തെരഞ്ഞെടുക്കപ്പെട്ട 20-30 മാധ്യമപ്രവര്‍ത്തകരും അഞ്ചോ പത്തോ വിക്കിപീഡിയരും.
എല്ലാര്ക്കും കൂടി ഒന്നാലോചിച്ചുകൂടേ?
നല്ലൊരു ബ്രാന്‍ഡ് ഇക്വിറ്റി മാര്‍ക്കറ്റിങ്ങ് അവസരമാവും അതു്.
-വിശ്വം
2012/8/1 Netha Hussain <nethahussain(a)gmail.com>
> മലയാളം വിക്കിപീഡിയയുടെ അഭിമാനമായ ബാബുജിക്ക് അഭിനന്ദനങ്ങളും ആശംസകളും
> നേരുന്നു.
>
> എനിക്കറിയാവുന്ന ഭൂരിഭാഗം പത്രപ്രവര്‍ത്തകരും എന്നോട് ചോദിച്ചിട്ടുള്ളത്
> ഒരു ലേഖനം എഴുതിയാല്‍ എത്ര രൂപ കിട്ടും എന്നാണ്. വിക്കിസംരംഭങ്ങളെപ്പറ്റി
> പത്രപ്രവര്‍ത്തകര്‍ക്ക് ഇത്രയൊക്കെയേ അറിവുള്ളൂ എങ്കില്‍ ഇതൊക്കെ വായിക്കുന്ന
> പൊതുജനത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. ഇതിനു
> പോംവഴി എന്നത് പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുന്‍പെ വാര്‍ത്തയുടെ ഡ്രാഫ്റ്റ്
> വായിച്ച് നോക്കുക എന്നുള്ളതാണ്. ഇനി പ്രസിദ്ധീകരിക്കപ്പെട്ട ശേഷമാണ് അമളി
> മനസിലാകുന്നതെങ്കില്‍ ഉടനെ പത്രപ്രവര്‍ത്തകനെ ബന്ധപ്പെട്ട് കാര്യങ്ങള്‍
> വ്യക്തമായി പറഞ്ഞ് കൊടുക്കുകയാണെങ്കില്‍ ഭാവിയിലെങ്കിലും അവര്‍ തെറ്റുകള്‍
> ആവര്‍ത്തിക്കില്ല. ഒരുപക്ഷെ ഈ മെയിലിങ് ലിസ്റ്റിലും അംഗമായിരിക്കുന്ന സിറാജ്
> പത്രത്തിലെ ഒരു പത്രപ്രവര്ത്തകന് കഴിഞ്ഞ മാസം എനിക്ക് ഡ്രാഫ്റ്റ്
> അയച്ചുതരികയും തെറ്റുകളൊന്നുമില്ലാത്ത ഒരു വാര്‍ത്ത
> പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഇന്റര്‍വ്യൂ നല്കുന്ന നമ്മള് ശ്രദ്ധ വച്ചാല്‍
> ഒരു പരിധി വരെ ഇത്തരം ഹൈപ്പുകളൊക്കെ ഒഴിവാക്കാവുന്നതേ ഉള്ളു.
>
> വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുന്നത് ഭൂരിഭാഗം മലയാളം പത്രങ്ങളുടെയും
> സ്വഭാവമാണ്. വിശ്വേട്ടന് പറഞ്ഞതുപോലെ ശാസ്ത്ര-വിജ്ഞാന-സാംസ്കാരികരംഗങ്ങളുമായി
> ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളുടേയും സ്ഥിതിയും പരിതാപകരമാണ്. വിക്കിമീഡിയ
> സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തയാള്‍ വാര്‍ത്ത
സെന്‍സേഷണലാക്കാന്‍ കൂടി ശ്രമിച്ചാല്‍ പിന്നെ
വാര്‍ത്ത കുളമാകും എന്നുള്ളത്
പറയേണ്ടതില്ലല്ലോ. നമ്മള് ചെയ്യേണ്ടത് പത്രപ്രവര്‍ത്തകരെയും (പൊതുജനത്തെയും)
വിക്കിസംരംഭങ്ങളെ പറ്റി ബോധവാന്മാരാക്കുക എന്നതാണ്.
നത
>
> 2012/8/1 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
> കൊല്ലം സംഗമോത്സവത്തിനിടയില് ബാരിയെയും ഹിഷാമിനേയും ഇന്റര്‍വ്യൂ
>> ചെയ്യാന്‍ വന്ന രണ്ടു പത്രപ്രവര്‍ത്തകരെ ഞാന്‍ ഇടയില്‍കയറി മുട്ടി. മുന്‍
>> അനുഭവങ്ങളുടെ വെളിച്ചത്തില്‍, ശരിയായ കാര്യങ്ങളേ അവര്‍ പത്രത്തിലെഴുതൂ
>> എന്നുറപ്പുണ്ടാക്കിയിട്ടേ അവരോട് എന്തെങ്കിലും പറയാവൂ എന്നു് ബാരിയോടു പോലും
>> പറഞ്ഞുവെച്ചു.
>>
>> അവര്‍ തയ്യാറാക്കുന്ന സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്
>> ശുദ്ധീകരണത്തിനായി ഞങ്ങളില്‍ ആരെയെങ്കിലും വായിച്ചുകേള്‍പ്പിക്കുകയോ മെയിലായി
>> അയച്ചുതരികയോ ചെയ്യണമെന്നു ഞാന്‍ നിര്‍ദ്ദേശം വെച്ചു.
>>
>> ഡെക്കാന്‍ ക്രോണിക്കിളിന്റെ മിടുക്കനായ ചെറുപ്പക്കാരന് പ്രതിനിധി
>> പിറ്റേന്നു് ഫോണില്‍ വിളിക്കുകയും മെയില്‍ അയക്കുകയും ചെയ്തു. (പക്ഷേ സ്റ്റോറി
>> എന്തായിരിക്കുമെന്നു പറഞ്ഞില്ല.) പിറ്റേന്നു് അദ്ദേഹത്തിന്റേതായി വന്ന
>> ഇന്റര്‍വ്യൂ വായിച്ചപ്പോള്‍ സന്തോഷം തോന്നി. ഒരുപക്ഷേ, ആദ്യമായി മലയാളം
>> വിക്കിപീഡിയയെക്കുറിച്ചു വസ്തുനിഷ്ഠവും കൃത്യവുമായി വന്ന
>> റിപ്പോര്‍ട്ടായിരിക്കണം അതു്. എഴുതുന്നതിനുമുമ്പും പിന്‍പും നന്നായി
>> റിസര്‍ച്ചു ചെയ്യുന്ന ഒരു ലേഖകനായിരുന്നു അദ്ദേഹം എന്നു മനസ്സിലായി. പക്ഷെ,
>> മിടുക്കനായതുകൊണ്ടായിരിക്കണം , അദ്ദേഹം പ്രവര്‍ത്തിക്കുന്നതു് ഒരു ഇംഗ്ലീഷ്
>> പത്രത്തിനുവേണ്ടിയായിരുന്നു.
>>
>> (ഒരു പക്ഷേ, ഈ മെയില്‍ ലിസ്റ്റില്‍ അദ്ദേഹവും അംഗമായിരിക്കണം.)
>>
>>
>> തെറ്റ് കണ്ടാല്‍ സൌമ്യമായി ചൂണ്ടിക്കാണിക്കുന്നവര്‍ പോലും
>>> 'രസംകൊല്ലികള്‍' ആണെന്നുമാണ് 'വിക്കിമലയാള'-ത്തിലെ
"Running wisdom"
>>> എന്നറിയാം. ഇത്തരം അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ല എന്നാണ് എന്റെ
>>> അഭിപ്രായം.
>>>
>>
>> അങ്ങനെ ഒരു റണ്ണിങ്ങ് വിസ്ഡം ഒന്നും നമുക്കാര്‍ക്കുമില്ല. ജനത്തിനാവശ്യം
>> സെന്സേഷനാണു്. അതുകൊണ്ടു് ഇതൊരു പാസ്സിങ്ങ് ഫേസ് ആയി കണക്കാക്കി തല്ക്കാലം
>> സഹിച്ചുപോവുക എന്നേ കരുതുന്നുള്ളൂ. വിക്കിപീഡിയ എന്നല്ല,
>> ശാസ്ത്ര-വിജ്ഞാന-സാംസ്കാരികരംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളുടേയും
>> സ്ഥിതിയും ഗതിയും ഇതിലുമൊക്കെ വളരെ കഷ്ടമാണു്. "കാര്‍ബണ്‍ മലിനീകരണത്തേക്കാളും
>> ഭയപ്പെടേണ്ടതു് കാലാവസ്ഥാമാറ്റത്തെയാണെ"ന്ന് ഒരു പരിസ്ഥിതിപ്രൊഫസര്
>> പ്രസംഗിച്ചതായി വെണ്ടക്കാ തലക്കെട്ടോടെ മിനിയാന്നു് ഒരു പത്രക്ലിപ്പ് കണ്ട്
>> അതിനെതിരെ നല്ല പുളിച്ച ഭാഷയില്‍ പ്രതികരിക്കേണ്ടി വന്നു. പാവം പ്രൊഫസര്‍
>> അങ്ങനെയൊന്നുമല്ല പറഞ്ഞതെന്നും പറഞ്ഞതിന്റെയൊക്കെ നേര് വിപരീതമാണു്
>> അച്ചടിച്ചുവന്നതെന്നും തുടര്ന്നറിഞ്ഞു.
>>
>> മറ്റൊരു രസം, പല പത്രവാര്‍ത്തകളും വായിക്കുമ്പോള്‍ തന്നെയറിയാം ഇംഗ്ലീഷ്
>> വിക്കിപീഡിയ നേരെ കോപ്പിചെയ്തുവെച്ചതിന്റെ ചുവ. എന്നാല്‍ അതെങ്കിലും
>> മര്യാദയ്ക്കു തര്‍ജ്ജമ ചെയ്തുകൂടേ? അതുമില്ല!
>>
>> ഇവിടെ :) ഇതു വേണോ :( ഇതുവേണോ?
>>
>> -വിശ്വം
>>
>>
>>
>> 2012/8/1 Georgekutty K.A. <jorjqt(a)live.com>
>>
>> "*ആരാണ് മാതൃഭാഷയിലെ അറിവുകളെ കീബോര്‍ഡിലേക്ക് പകര്‍ത്തുന്നത്...?
>>> എന്തായാലും വിക്കി മീഡിയയുടെ സ്ഥാപകരായ ജിമ്മി വെയ്ല്‍സും ലാറി സാംഗറും
>>> അറിയാതെ വിക്കിപീഡിയയില്‍ ഇങ്ങനെയൊരു ഡെവലപ്മെന്റുണ്ടാകില്ല. അന്വേഷണം
>>> വിക്കിമീഡിയ ഫൗണ്ടേഷന്റെ ന്യൂമോണ്ട്ഗോമറിയിലെ വിലാസത്തിലേക്ക് ഈ
>>> പേരിലൊരാളാണ് മലയാളം വിജ്ഞാനകോശത്തിലെ ലേഖനങ്ങള്‍ വിക്കി പീഡിയയിലേക്കു
>>> പകര്‍ത്തുന്നത്*"
>>>
>>> വായിച്ചാല്‍ തമാശ തോന്നാത്ത ഒരു ലേഖനം വിക്കിപ്പീടിയയെക്കുറിച്ച് ഒരു
>>> മലയാളം പത്രത്തില്‍ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. എന്ത് അബദ്ധം എഴുതി വന്നാലും
>>> മലയാളം വിക്കിപ്പീടിയയ്ക്ക് ഉപകാരമാണെന്നും തെറ്റ് കണ്ടാല്‍ സൌമ്യമായി
>>> ചൂണ്ടിക്കാണിക്കുന്നവര്‍ പോലും 'രസംകൊല്ലികള്‍' ആണെന്നുമാണ്
>>> 'വിക്കിമലയാള'-ത്തിലെ "Running wisdom" എന്നറിയാം. ഇത്തരം
>>> അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. വിവരദോഷം
>>> എഴുതിയാല്‍ വിളിച്ചു കൂവുക തന്നെ വേണം. എഴുതി വരുന്നത് അബദ്ധമാണെന്നു കണ്ടാല്‍
>>> പത്രാധിപര്‍ക്ക് കത്തെഴുതാനെങ്കിലും ലേഖനങ്ങള്‍ വരുത്താന്‍ പാടുപെടുന്നവര്‍
>>> ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ എഴുതുന്നത് പ്രസിദ്ധീകരിച്ചില്ലെങ്കില്‍
>>> പ്രസ്കൌണ്സിലിനോ മറ്റോ പരാതി കൊടുക്കുകയും വേണം. ചിലപ്പോള്‍ ആ വഴിക്ക്
>>> കുറച്ചു പ്രചാരം മലയാളം വിക്കിപ്പീടിയക്ക് കിട്ടാനും മതി:)
>>>
>>> നമ്മുടെ പത്രങ്ങളുടെ പ്രശ്നം ഇതാണ്: താരങ്ങളെ കണ്ടെത്താന്‍ കഴിയാത്ത
>>> മേഖലകളില്‍ ഒന്നിലും അവര്‍ക്ക് താത്പര്യം ഇല്ല. അതുകൊണ്ടാണ്
>>> വിക്കിപ്പീടിയയിലും അവര്‍ താരങ്ങളെ തേടുന്നത്. "ഒരു ലേഖനം അയച്ചു
കൊടുത്തു,
>>> ഉടന്‍ വിക്കിപ്പീഡിയ വിളിച്ചു എഡിറ്റര്‍ ആക്കി" എന്നോ "ഉടനേ
ലേഖനങ്ങളുടെ
>>> നിലവാരം നോക്കുന്ന പദവി കൊടുത്തു" എന്നോ ഒക്കെ എഴുതുന്നതും അതുകൊണ്ടാണ്.
>>> മലയാളം പത്രങ്ങള്‍ ശീലിച്ച ഈ താരസംസ്കാരം വിക്കിപ്പീഡിയയുടെ സംസ്കാരത്തിന്
>>> നേര്‍വിപരീതമാണ്. ഇക്കാര്യത്തില്‍ ഇടത്തും വലത്തും നടുക്കുമുള്ള
>>> പത്രക്കടലാസുകള്‍ ഒരുപോലെയാണ്.
>>>
>>> ജോര്‍ജുകുട്ടി
>>> ------------------------------
>>> Date: Wed, 1 Aug 2012 19:49:52 +0800
>>> From: drajay1976(a)yahoo.com
>>> To: wikiml-l(a)lists.wikimedia.org
>>>
>>> Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000
>>> ലേഖനങ്ങള്‍ പിന്നിട്ടു
>>>
>>> ഇത്തരത്തിലുള്ള പിശകുകളും ഊതിപ്പെരുപ്പിക്കലും തെറ്റായ വിവരങ്ങള്‍ ശരിയായ
>>> അന്വേഷണമില്ലാതെ നല്‍കലും ജേര്‍ണലിസം സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട് എന്നു
>>> തോന്നുന്നു. :) ഈ വാര്‍ത്തയുടെ പത്രത്തില്‍ നിന്ന് സ്കാന്‍ ചെയ്ത ചിത്രങ്ങള്‍
>>> ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. തെറ്റുകളേക്കാള്‍ മുഖ്യം ഈ
>>> വാര്‍ത്തയിലൂടെ വിക്കിപ്പീഡിയയ്ക്ക് കിട്ടുന്ന പ്രചാരണമാണെന്ന് തോന്നുന്നു.
>>> ഇത്രയും പ്രാധാന്യത്തോടെ (ഒരു സപ്ലിമെന്റിലെ രണ്ടു പേജുകള്‍) ഇത്തരമൊരു
>>> വാര്‍ത്ത മലയാളം പത്രങ്ങളില്‍ വിക്കിപ്പീഡിയയെപ്പറ്റി വന്നതായി എനിക്കറിയില്ല.
>>> ഒരു "ഹ്യൂമന്‍ ഇന്ററസ്റ്റ്" ആങ്കിളും ഇതിലുണ്ട്. ചിലരെയെങ്കിലും ഇത്
>>> വിക്കിപ്പീഡിയയിലേയ്ക്ക് ആകര്‍ഷിക്കാതിരിക്കില്ല എന്നു തോന്നുന്നു.
>>>
>>> അജയ്
>>>
>>> പി.എസ്: എന്നെ വിക്കിപ്പീഡിയയിലേയ്ക്കാകര്ഷിച്ചതും babug ആണ്.
>>>
>>> --- On *Wed, 1/8/12, സുനില്‍ (Sunil) <vssun9(a)gmail.com>* wrote:
>>>
>>>
>>> From: സുനില്‍ (Sunil) <vssun9(a)gmail.com>
>>> Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000
>>> ലേഖനങ്ങള്‍ പിന്നിട്ടു
>>>
>>> To: "Malayalam Wikimedia Project Mailing list" <
>>> wikiml-l(a)lists.wikimedia.org>
>>> Date: Wednesday, 1 August, 2012, 7:57 AM
>>>
>>> ഗൂഗ്ളിന്റെ മലയാളം വിക്കിപീഡിയയില്‍ :(
>>>
>>> 2012/8/1 ajay balachandran
<drajay1976@yahoo.com<http:///mc/compose?to=drajay1976%40yahoo.com>
>>> >
>>>
>>> മെട്രോ വാര്‍ത്ത പത്രത്തില്‍ വന്ന വാര്‍ത്ത. babug -യെക്കുറിച്ചാണ് ഈ
>>> വാര്‍ത്ത.
http://metrovaartha.com/2012/08/01001503/balachandran.html
>>>
>>> -അജയ് ബാലചന്ദ്രന്
>>>
>>>
>>> --- On *Tue, 31/7/12, Anoop
<anoop.ind@gmail.com<http:///mc/compose?to=anoop.ind%40gmail.com>
>>> >* wrote:
>>>
>>>
>>> From: Anoop
<anoop.ind@gmail.com<http:///mc/compose?to=anoop.ind%40gmail.com>
>>> >
>>>
>>> Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000
>>> ലേഖനങ്ങള്‍ പിന്നിട്ടു
>>> To: "Malayalam Wikimedia Project Mailing list" <
>>>
wikiml-l@lists.wikimedia.org<http:///mc/compose?to=wikiml-l%40lists.wikimedia.org>
>>> >
>>> Date: Tuesday, 31 July, 2012, 6:36 PM
>>>
>>>
>>> വെബ്ദുനിയ മലയാളത്തില്‍ വന്ന വാര്‍ത്ത :
>>>
>>>
http://malayalam.webdunia.com/newsworld/it/itnews/1207/31/1120731032_1.htm
>>>
>>>
>>> 2012/7/29 Rajesh K
<rajeshodayanchal@gmail.com<http://mc/compose?to=rajeshodayanchal%40gmail.com>
>>> >
>>>
>>> ഇവര്‍ക്കൊക്കെ ഈ ലോഗോ എവിടെ നിന്നും കിട്ടുന്നു!!
>>>
>>> ഇതും പഴയ ലോഗോ ആണല്ലോ!!
>>>
>>>
>>>
>>> 2012/7/28 sugeesh | സുഗീഷ് *
<sajsugeesh@gmail.com<http://mc/compose?to=sajsugeesh%40gmail.com>
>>> >
>>>
>>> നന്ദി.... ഡാക്ടറേ.....
>>>
>>> On 7/28/12, ajay balachandran
<drajay1976@yahoo.com<http://mc/compose?to=drajay1976%40yahoo.com>>
>>> wrote:
>>> > ഒരു വാര്‍ത്ത കൂടി. മാദ്ധ്യമം പത്രത്തില്‍
>>> >
>>> >
http://www.madhyamam.com/news/181458/120727
>>> >
>>> > അജയ് ബാലചന്ദ്രന് ~~~~
>>>
>>> >
>>> >
>>> > ________________________________
>>> > From: sugeesh | സുഗീഷ് *
<sajsugeesh@gmail.com<http://mc/compose?to=sajsugeesh%40gmail.com>
>>> >
>>> > To: Malayalam Wikimedia Project Mailing list <
>>>
wikiml-l@lists.wikimedia.org<http://mc/compose?to=wikiml-l%40lists.wikimedia.org>
>>> >
>>> > Sent: Friday, 27 July 2012 10:20 PM
>>> > Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000
>>> ലേഖനങ്ങള്‍
>>>
>>> > പിന്നിട്ടു
>>> >
>>> > 15 ലക്ഷം തിരുത്തലുകള്‍ കൂടി ചേര്‍ത്ത് കുറച്ചൂടെ ഭംഗിയാക്കി
>>> > എഴുതിച്ചേര്‍ക്കൂ.. അതും നല്ലൊരു വാര്‍ത്തക്കുള്ള സ്കോപ്പ്
>>> തരുന്നുണ്ട്.....
>>>
>>> >
>>> > On 7/27/12, നവനീത് .....(Navaneeth Krishnan.S) <
>>>
navaneeth.sree@gmail.com<http://mc/compose?to=navaneeth.sree%40gmail.com>
>>> >
>>> > wrote:
>>> >> ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....
>>> >>
>>> >> 2012/7/25 Rajesh K
<rajeshodayanchal@gmail.com<http://mc/compose?to=rajeshodayanchal%40gmail.com>
>>> >
>>> >>
>>> >>> *മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്*
>>> >>> ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച
>>> *അഞ്ചാമത്തെ
>>> >>> *വിക്കിപീഡിയ
>>> >>> ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു
>>> >>> ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. *തെലുങ്ക്, ഹിന്ദി,
>>> മറാഠി,
>>> >>> തമിഴു്* എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.
>>> >>>
>>> >>> മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത
പത്രമാധ്യമങ്ങളില്‍
>>> >>> വരാന്‍
>>> >>> വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...
>>> >>>
>>> >>>
>>> >>> To: Wikipedia
<wikiml-l@lists.wikimedia.org<http://mc/compose?to=wikiml-l%40lists.wikimedia.org>
>>> >
>>> >>>
>>> >>>
>>> >>>
>>> >>> പ്രിയരേ,
>>> >>> മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം
വിക്കിപീഡിയ
>>> അതിന്റെ
>>> >>> ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക്
>>> >>> നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍
25000
>>> >>> ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ
>>> >>> പത്രക്കുറിപ്പ്
>>> >>> ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച്
ചെയ്തിരിക്കുന്നതു
>>> കാണുക.
>>> >>> ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും
>>> >>> ശ്രദ്ധിക്കുമല്ലോ.
>>> >>>
>>> >>>
>>> >>> Rajesh K Odayanchal
>>> >>> *Bangalore | +91 - 7829333365*
>>> >>>
>>> >>>
>>> >>> _______________________________________________
>>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>> email:
Wikiml-l@lists.wikimedia.org<http://mc/compose?to=Wikiml-l%40lists.wikimedia.org>
>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>
>>> >>>
>>> >>
>>> >>
>>> >> --
>>> >> സ്നേഹപൂര്‍വ്വം നവനീത്....
>>> >>
>>> >>
http://kizhakkunokkiyandram.blogspot.com/
>>> >> കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക
>>> >>
http://sciencemirror.blogspot.com
>>> >> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>>> >>
>>> >
>>> >
>>> > --
>>> > *sugeesh|സുഗീഷ്
>>> > nalanchira|നാലാഞ്ചിറ
>>> > thiruvananthapuram|തിരുവനന്തപുരം
>>> > 8590312340|9645722142*
>>> > _______________________________________________
>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>> > email:
Wikiml-l@lists.wikimedia.org<http://mc/compose?to=Wikiml-l%40lists.wikimedia.org>
>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>> --
>>> *sugeesh|സുഗീഷ്
>>> nalanchira|നാലാഞ്ചിറ
>>> thiruvananthapuram|തിരുവനന്തപുരം
>>> 8590312340|9645722142*
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email:
Wikiml-l@lists.wikimedia.org<http://mc/compose?to=Wikiml-l%40lists.wikimedia.org>
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email:
Wikiml-l@lists.wikimedia.org<http://mc/compose?to=Wikiml-l%40lists.wikimedia.org>
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> -----Inline Attachment Follows-----
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email:
Wikiml-l@lists.wikimedia.org<http://mc/compose?to=Wikiml-l%40lists.wikimedia.org>
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email:
Wikiml-l@lists.wikimedia.org<http:///mc/compose?to=Wikiml-l%40lists.wikimedia.org>
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>>
>>> -----Inline Attachment Follows-----
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email:
Wikiml-l@lists.wikimedia.org<http:///mc/compose?to=Wikiml-l%40lists.wikimedia.org>
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>> _______________________________________________ Wikiml-l is the
>>> mailing list for Malayalam Wikimedia Projects email:
>>> Wikiml-l(a)lists.wikimedia.org Website:
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Netha Hussain
> Student of Medicine and Surgery
> Govt. Medical College, Kozhikode
> Blogs : *nethahussain.blogspot.com
> swethaambari.wordpress.com*
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*V K Adarsh* | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob#* **9387907485*
<http://twitter.com/VKadarsh>
~~~~~
*Environment friendly Request:*
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: