സുഹൃത്തേ,
*വിക്കിസംഗമോത്സവം - 2012 *- ലേക്കുള്ളhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012[1] അവതരണങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.
*ആകെ ലഭിച്ച അവതരണങ്ങൾ - 27. തിരഞ്ഞെടുത്തത് - 26 തിരസ്കരിച്ചത് - 1*
ലഭിച്ച അവതരണങ്ങളുടെ ലിസ്റ്റ് കാണുവാൻ *ഇവിടെ http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012_%E0%B4%B8%E0%B4%AE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE *[2] നോക്കുക
അവതരണങ്ങൾ സമർപ്പിച്ചവർ തങ്ങളുടെ അവതരണങ്ങളുടെ സമയ ക്രമീകരണം കാണുവാൻ *പരിപാടികൾ *http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE[3] എന്ന താൾ കാണുക. അവതരണങ്ങൾ സമർപ്പിച്ചവർ വിക്കിസംഗമോത്സവം - 2012 ലേക്ക് എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ താൽപ്പര്യപ്പെടുന്നു. രജിസ്റ്റർ ചെയ്യുവാനായി *പങ്കെടുക്കുവാൻ *http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration[4] എന്ന താൾ സന്ദർശിക്കുക. സംശയങ്ങൾക്ക് *പതിവ് ചോദ്യങ്ങൾ*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%B5%E0%B5%8D_%E0%B4%9A%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE[5] എന്ന താൾ കാണുക.
User:Rameshng
കണ്ണികൾ: 1. http://ml.wikipedia.org/wiki/WP:WS2012 2. http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E...
3. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
4. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
5. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...