സുഹൃത്തേ,

വിക്കിസംഗമോത്സവം - 2012 - ലേക്കുള്ള [1] അവതരണങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.

ആകെ ലഭിച്ച അവതരണങ്ങൾ - 27.
തിരഞ്ഞെടുത്തത് - 26
തിരസ്കരിച്ചത് - 1


ലഭിച്ച അവതരണങ്ങളുടെ ലിസ്റ്റ് കാണുവാൻ ഇവിടെ [2] നോക്കുക

അവതരണങ്ങൾ സമർപ്പിച്ചവർ തങ്ങളുടെ അവതരണങ്ങളുടെ സമയ ക്രമീകരണം കാണുവാൻ പരിപാടികൾ [3] എന്ന താൾ കാണുക.
അവതരണങ്ങൾ സമർപ്പിച്ചവർ വിക്കിസംഗമോത്സവം - 2012  ലേക്ക് എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ താൽപ്പര്യപ്പെടുന്നു.
രജിസ്റ്റർ ചെയ്യുവാനായി പങ്കെടുക്കുവാൻ  [4] എന്ന താൾ സന്ദർശിക്കുക. സംശയങ്ങൾക്ക് പതിവ് ചോദ്യങ്ങൾ [5] എന്ന താൾ കാണുക.

User:Rameshng


കണ്ണികൾ:
1. http://ml.wikipedia.org/wiki/WP:WS2012
2. http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012_%E0%B4%B8%E0%B4%AE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE

3.  http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE

4. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration

5. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%B5%E0%B5%8D_%E0%B4%9A%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE