"മലയാളം സര്‍വവിജ്ഞാനകോശത്തിലെ വിവരങ്ങള്‍ വിക്കിയിലേക്ക് പകര്‍ത്തുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക്....സാംസ്കാരിക മന്ത്രിയായിരുന്ന എം എ ബേബിയാണ്
തുടക്കംകുറിച്ചത്."
എം. എ. ബേബിക്ക് ഇനിയും നല്ല തിരുത്തലുകള്‍ ആശംസിക്കുന്നു!!
"ലേഖനങ്ങളുടെ മേല്‍നോട്ടത്തിനു
ചുമതലപ്പെട്ടവരില്‍ ഒരാളാണ് ഡോ. അജയ്."
മലയാളം പത്രങ്ങള്‍ വിക്കിപ്പീടിയയെ ശ്രദ്ധിക്കുന്നത് നല്ലത് തന്നെ.
എങ്കിലും നമ്മുടെ പത്രങ്ങളുടെ വിക്കി-'സാക്ഷരത' ഇതിലും ഇത്തിരി
ഭേദമായിരുന്നെങ്കില് എന്ന് ആശിക്കുന്നു.
ജോര്‍ജുകുട്ടി
Date: Mon, 30 Jul 2012 05:12:02 +0530
From: fotographerkannan(a)gmail.com
To: wikiml-l(a)lists.wikimedia.org
Subject: [Wikiml-l] നാഴികക്കല്ലുകള്‍ പിന്നിട്ട് മലയാളം വിക്കി
നാഴികക്കല്ലുകള്‍
പിന്നിട്ട്
മലയാളം
വിക്കി.....................................ദേശാഭിമാനിയില്‍http://www.deshab…
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l