Basic idea in the past is that all medias that can be re-used across
projects should be in commons and rest in local project.
Regards,
Jyothis.
woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep
completion date = (start date + ((estimated effort x 3.1415926) / resources)
+ ((total coffee breaks x 0.25) / 24)) + Effort in meetings
2010/10/12 Shiju Alex <shijualexonline(a)gmail.com>
വിക്കിയിലെ വിഷയങ്ങളെപറ്റിയുള്ള നയം രൂപീകരിക്കേണ്ടത്
വിക്കിയിലായതിനാൽ ഈ
സംവാദം വിക്കി പഞ്ചായത്തിലേക്ക് മാറ്റിയിട്ടുണ്ടു്. ലിങ്ക് താഴെ. നയരൂപീകരണം
അവിടെ തുടരുക
ചിത്രങ്ങളുടെ അപ്ലോഡിങ്ങ് മലയാളം വിക്കിപീഡിയയിലേക്കോ
കോമൺസിലേക്കോ?<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
2010/10/12 praveenp <me.praveen(a)gmail.com>
On Tuesday 12 October 2010 04:28 PM, Binu
Kalarickan wrote:
Then we should employ the bot... and disable the
upload in Ml.wii till
the boat finish the job...only fair use image to be uploaded to ml.wiki
With warm regards
Binu Kalarickan
കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാണ് നല്ലത്. ശരിതന്നെ, പക്ഷേ മലയാളം
വിക്കിസംരംഭങ്ങളിൽ
അപ്ലോഡ് ചെയ്യാമെന്നും അങ്ങനെ ചെയ്തവയിൽ അനുയോജ്യമായവ കോമൺസിലോട്ട്
മാറ്റാമെന്നുമിരിക്കെ
എന്തിന് മലയാളത്തിലെ അപ്ലോഡ് നിർത്തണം? മലയാളം സംരംഭങ്ങളിലെ ഉപയോക്താവിന്
അനാവശ്യമായ
ആശയക്കുഴപ്പമുണ്ടാക്കാമെന്നല്ലാതെ ഇങ്ങനൊരു മാറ്റത്തിന്
ഗുണമൊന്നുമില്ലന്നഭിപ്രായം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l