ഓ..ക്കെ..... അത് വേറൊരു പ്രദേശമായതിനാൽ ചോദിച്ചതാണ്..
2012/5/9 Anilkumar KV <anilankv(a)gmail.com>
2012/5/9 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
നേപ്പാളി എന്ന ഭാഷ ഇന്ത്യനാണോ ?? ഒരു സംശയം ആണ്...
ആണു്. ഇവിടെ ഇന്ത്യന്‍ എന്നതുകൊണ്ടു് ഒരു രാജ്യത്തെയല്ല ഉദ്ദേശിക്കുന്നതു്.
ഇന്ത്യന്‍ പ്രദേശത്തു് സംസാരിക്കുന്ന ഭാഷകളുടെ പൊതുസ്വഭാവമുള്ള ഭാഷകളെ
കുറിച്ചാണിവിടെ പറയുന്നതു്. അതില്‍ നേപ്പാളിയും ഉള്‍പെടും.
- അനില്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*