ശബ്ദഫയല്‍ കാണാന്‍ സാധിച്ചില്ലല്ലോ ?
2012/5/20 shaji arikkad <shajiarikkad(a)gmail.com>
amr ഫോർമാറ്റിലായിരുന്നു റെക്കോഡ് ചെയ്തിരുന്നത്. .ogg
ഫോർമാറ്റിലേക്കു
മാറ്റി വിക്കിയിലേക്ക് ഒരെണ്ണം കയറ്റിയിട്ടുണ്ട്. ആനറാഞ്ചി പക്ഷിയുടെ ശബ്ദം.
http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%B1%E0%B4%BE%E0%B4%9E%…
ഒന്നു നോക്കുമല്ലോ.
2012/5/20 manoj k <manojkmohanme03107(a)gmail.com>
ഏത് ഫോര്‍മാറ്റിലാണ് റെക്കോഡ് ചെയ്തിരിക്കുന്നത്?
2012, മേയ് 20 4:39 pm ന്, shaji arikkad <shajiarikkad(a)gmail.com> എഴുതി:
വിക്കിപ്പീഡിയയിൽ ശബ്ദങ്ങൾ ഉൾപെടുത്താനുള്ള
മാർഗ്ഗങ്ങൾ എന്താണ്?
ചില പക്ഷികളുടെ ശബ്ദങ്ങൾ ഞാൻ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l