ഹെൽപ് ഫയൽ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthan/Minscript_Installationഎഴുതിച്ചേർത്തിട്ടുണ്ട്.
സിദ്ധാർത്ഥൻ
2010/7/1 Shiju Alex shijualexonline@gmail.com
എന്റെ താഴത്തെ പ്രസ്ഥാവനയിൽ ഒരു വലിയ പിശകുണ്ടു്. മിൻസ്ക്രിപിന്റെ രചയിതാവു് *ഹുസൈൻ മാഷാണു്*. കെവിൻ അതിനെ കീമാനു് വേണ്ടി രൂപപ്പെടുത്തി എടുക്കുകയാണു് ചെയ്തതു്.
കീമാൻ എന്ന സൊഫ്റ്റ്വെയർ ആരും പുതുക്കാൻ താല്പര്യം കാണിക്കാത്തതിനാൽ (വിൻഡോസ് 7ഉം അതുമായി വലിയ പ്രശ്നത്തിലാണു്), *കീമാനു് ബദലായി വിൻഡോസിനു് വേണ്ടി ഒരു സ്വതന്ത്ര സൊഫ്റ്റ്വെയർ വികസ്പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു*. ഗിനു/ലിനക്സിൽ മലയാളം ടൈപ്പിങ്ങിനു് ഇഷ്ടം പൊലെ (ഐബസ്സ്/സ്കിം തുടങ്ങിയവ) പരിഹാരങ്ങൾ ഉണ്ടു്. പക്ഷെ വിൻഡോസിൽ ഇപ്പോഴും ഒരു കീമാൻ മാത്രമെ ഉള്ളൂ
ഷിജു
2010/7/1 സുനിൽ vssun9@gmail.com
ഇന്നലെ ഇക്കാര്യം സിദ്ധാർത്ഥൻ സുജിത്തിന്റെ സംവാദത്തിലിട്ടതിനു ശേഷം ഈ സാധനത്തിനായി തിരഞ്ഞെങ്കിലും സ്കിമ്മിനു വേണ്ടീയുള്ള മിൻസ്ക്രിപ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ലഭിച്ചുള്ളൂ.
ഇതിന്റെ കൂടുതൽ വിവരങ്ങൾ നമ്മുടെ സഹായം താളിലും ഉൾപ്പെടുത്തണം.
2010/7/1 Shiju Alex shijualexonline@gmail.com
ഇക്കാര്യം മിൻസ്ക്രിപ്റ്റിന്റെ സൃഷ്ടാവു് കെവിനും, വിക്കിയിൽ സിദ്ധാർത്ഥനും
മംഗലാട്ട് മാഷിനും അറിയാമല്ലോ
2010/7/1 സുനിൽ vssun9@gmail.com
ആർക്കെങ്കിലും ടോൾസോഫ്റ്റ് കീമാനിൽ മിൻസ്ക്രിപ്റ്റ് ഇൻസ്റ്റോൾ ചെയ്യുന്ന/ഉപയോഗിക്കുന്ന വിധം ഇദ്ദേഹത്തിന് http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Adv.tksujithവിശദീകരിച്ച് കൊടുക്കാനാകുമോ?
സുനിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l