ഹെൽപ് ഫയൽ ഇവിടെ എഴുതിച്ചേർത്തിട്ടുണ്ട്.

സിദ്ധാർത്ഥൻ

2010/7/1 Shiju Alex <shijualexonline@gmail.com>
എന്റെ താഴത്തെ പ്രസ്ഥാവനയിൽ ഒരു വലിയ പിശകുണ്ടു്. മിൻസ്ക്രിപിന്റെ രചയിതാവു് ഹുസൈൻ മാഷാണു്. കെവിൻ അതിനെ കീമാനു് വേണ്ടി രൂപപ്പെടുത്തി എടുക്കുകയാണു് ചെയ്തതു്.

കീമാൻ എന്ന സൊഫ്റ്റ്‌വെയർ ആരും പുതുക്കാൻ താല്പര്യം കാണിക്കാത്തതിനാൽ (വിൻഡോസ് 7ഉം അതുമായി വലിയ പ്രശ്നത്തിലാണു്), കീമാനു് ബദലായി വിൻഡോസിനു് വേണ്ടി ഒരു സ്വതന്ത്ര സൊഫ്റ്റ്‌വെയർ വികസ്പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗിനു/ലിനക്സിൽ മലയാളം ടൈപ്പിങ്ങിനു് ഇഷ്ടം പൊലെ (ഐബസ്സ്/സ്കിം തുടങ്ങിയവ) പരിഹാരങ്ങൾ ഉണ്ടു്. പക്ഷെ വിൻഡോസിൽ ഇപ്പോഴും ഒരു കീമാൻ മാത്രമെ ഉള്ളൂ

ഷിജു

2010/7/1 സുനിൽ <vssun9@gmail.com>
ഇന്നലെ ഇക്കാര്യം സിദ്ധാർത്ഥൻ സുജിത്തിന്റെ സംവാദത്തിലിട്ടതിനു ശേഷം ഈ സാധനത്തിനായി തിരഞ്ഞെങ്കിലും സ്കിമ്മിനു വേണ്ടീയുള്ള മിൻസ്ക്രിപ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ‌ മാത്രമേ ലഭിച്ചുള്ളൂ.

ഇതിന്റെ കൂടുതൽ വിവരങ്ങൾ നമ്മുടെ സഹായം താളിലും ഉൾപ്പെടുത്തണം.

2010/7/1 Shiju Alex <shijualexonline@gmail.com>

ഇക്കാര്യം മിൻ‌സ്ക്രിപ്റ്റിന്റെ സൃഷ്ടാവു് കെവിനും, വിക്കിയിൽ സിദ്ധാർത്ഥനും മംഗലാട്ട് മാഷിനും അറിയാമല്ലോ

2010/7/1 സുനിൽ <vssun9@gmail.com>
ആർക്കെങ്കിലും ടോൾസോഫ്റ്റ് കീമാനിൽ മിൻസ്ക്രിപ്റ്റ് ഇൻസ്റ്റോൾ ചെയ്യുന്ന/ഉപയോഗിക്കുന്ന വിധം ഇദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കാനാകുമോ?

സുനിൽ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l