so it is not 'criterion' that makes more bloggers important in englsh wiki.
2013/11/10 Simy Nazareth <simynazareth(a)gmail.com>
ഇതര കവികളുടെയോ കഥാകൃത്തുകളുടെയോ ഇടയിൽ ശ്രദ്ധേയനായ ആൾ
എന്നത് മാനദണ്ഢമാക്കാൻ
പറ്റില്ല. പീർ ഗ്രൂപ്പ് ഒരു കോക്കസ് ആകും എന്നതുകൊണ്ടു തന്നെ. അഞ്ചുപേർ
ചേർന്നാൽ ഒരു പീർ ഗ്രൂപ്പ് ആകും. ഗൾഫ് മലയാളികൾക്ക് ഒരു പീർ ഗ്രൂപ്പ് കാണും.
ഗൾഫിലെ കോൺഗ്രസ് / കമ്യുണിസ്റ്റ് സാഹിത്യ സംഘടനകൾക്ക് പീർ ഗ്രൂപ്പ് ഉണ്ട്.
മൈക്ക് വിടാത്ത സാഹിത്യകാരന്മാരുണ്ട്.
ഒരാളുടെ കവിതകളെക്കുറിച്ചു് പഠനങ്ങളുണ്ടാവുക, പഠനങ്ങളെഴുതുന്നയാളുകള്‍
അക്കാദമിക് / സാഹിത്യ സര്‍ക്കിളുകളില്‍ ബഹുമാന്യസ്ഥാനമുള്ളയാളായിരിക്കുക,
അതു് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുക - ഇത് നല്ല മാനദണ്ഢമാണ്.
പഠനങ്ങൾ വരുന്നത് എവിടെ എന്നതും പ്രധാനമാണ്.
ഇറക്കിയ പുസ്തകത്തിന്റെ എണ്ണം ഒരു മാനദണ്ഢം ആകരുത് എന്നതിലും യോജിക്കുന്നു.
p.s: ജോയ്സിയെപ്പറ്റി വിക്കിപീഡിയയിൽ ഇപ്പോൾത്തന്നെ ലേഖനമുണ്ട്.
ഇപ്പോഴും പ്രശ്നം - അച്ചടിയുടെ പ്രാധാന്യം കുറഞ്ഞുവരുന്ന കാലത്ത് അച്ചടിച്ച
സൃഷ്ടികൾ എന്നത് വിക്കിപീഡിയ ഇൻക്ലൂഷനു ഒരു മാനദണ്ഢം ആകുന്നു എന്നതാണ്.
പുറത്താണെങ്കിൽ ന്യൂയോർക്കർ / അറ്റ്ലാന്റിക് തുടങ്ങിയ ഓൺലൈൻ
പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നവർ വിക്കിപീഡിയയിൽ വരും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ
പ്രശസ്ത ബ്ലോഗർമാരെപ്പറ്റി ലേഖനങ്ങൾ ഉണ്ട്. ഉദാഹരണത്തിനു
http://en.wikipedia.org/wiki/Category:Bloggers_by_nationality . മലയാളം
വിക്കിപീഡിയയിൽ ചുരുങ്ങിയത് ബെർളി തോമസിനെപ്പറ്റിയുള്ള ലേഖനം വരേണ്ടതാണ്.
2013/11/10 Georgekutty K.A. <jorjqt(a)live.com>
*ഇതു രസമായിരിക്കുന്നു.*
*"പക്ഷേ, പലപ്പോഴും വലതുപക്ഷവാദങ്ങളാല് നിയന്ത്രിതമാണ് മലയാളം വിക്കി"*
ജോർജുകുട്ടി
------------------------------
Date: Sat, 9 Nov 2013 17:29:10 +0530
From: fotographerkannan(a)gmail.com
To: wikiml-l(a)lists.wikimedia.org
Subject: Re: [Wikiml-l] വിക്കിപീഡിയയയ്ക്കെതിരായ വിമര്‍ശനം
ദാ ഒന്നു കൂടി : വി.എം. ദേവദാസ് പുകസ ഓണ്‍ലൈനില്‍
http://pukasa.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%…
On Sat, Nov 9, 2013 at 2:27 PM, Sebin Jacob <sebinajacob(a)gmail.com>wrote;wrote:
ദാ അടുത്തതു്
https://www.facebook.com/devanand.pillai.7/posts/745035542179429
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Kannan shanmugam
_______________________________________________ Wikiml-l is the mailing
list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.orgWebsite:
https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving
messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
--
Thanks and Regards
Rakesh R Warier
PhD scholar,
Systems and Control Engineering.
IIT Bombay