Simy,
But the notability criterion is http://en.wikipedia.org/wiki/Wikipedia:Notability_(web) ML wiki have similar translated form.
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
so it is not 'criterion' that makes more bloggers important in englsh wiki.
2013/11/10 Simy Nazareth simynazareth@gmail.com
ഇതര കവികളുടെയോ കഥാകൃത്തുകളുടെയോ ഇടയിൽ ശ്രദ്ധേയനായ ആൾ എന്നത് മാനദണ്ഢമാക്കാൻ പറ്റില്ല. പീർ ഗ്രൂപ്പ് ഒരു കോക്കസ് ആകും എന്നതുകൊണ്ടു തന്നെ. അഞ്ചുപേർ ചേർന്നാൽ ഒരു പീർ ഗ്രൂപ്പ് ആകും. ഗൾഫ് മലയാളികൾക്ക് ഒരു പീർ ഗ്രൂപ്പ് കാണും. ഗൾഫിലെ കോൺഗ്രസ് / കമ്യുണിസ്റ്റ് സാഹിത്യ സംഘടനകൾക്ക് പീർ ഗ്രൂപ്പ് ഉണ്ട്. മൈക്ക് വിടാത്ത സാഹിത്യകാരന്മാരുണ്ട്.
ഒരാളുടെ കവിതകളെക്കുറിച്ചു് പഠനങ്ങളുണ്ടാവുക, പഠനങ്ങളെഴുതുന്നയാളുകള്‍ അക്കാദമിക് / സാഹിത്യ സര്‍ക്കിളുകളില്‍ ബഹുമാന്യസ്ഥാനമുള്ളയാളായിരിക്കുക, അതു് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുക - ഇത് നല്ല മാനദണ്ഢമാണ്. പഠനങ്ങൾ വരുന്നത് എവിടെ എന്നതും പ്രധാനമാണ്.
ഇറക്കിയ പുസ്തകത്തിന്റെ എണ്ണം ഒരു മാനദണ്ഢം ആകരുത് എന്നതിലും യോജിക്കുന്നു.
p.s: ജോയ്സിയെപ്പറ്റി വിക്കിപീഡിയയിൽ ഇപ്പോൾത്തന്നെ ലേഖനമുണ്ട്.
ഇപ്പോഴും പ്രശ്നം - അച്ചടിയുടെ പ്രാധാന്യം കുറഞ്ഞുവരുന്ന കാലത്ത് അച്ചടിച്ച സൃഷ്ടികൾ എന്നത് വിക്കിപീഡിയ ഇൻക്ലൂഷനു ഒരു മാനദണ്ഢം ആകുന്നു എന്നതാണ്. പുറത്താണെങ്കിൽ ന്യൂയോർക്കർ / അറ്റ്ലാന്റിക് തുടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നവർ വിക്കിപീഡിയയിൽ വരും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ പ്രശസ്ത ബ്ലോഗർമാരെപ്പറ്റി ലേഖനങ്ങൾ ഉണ്ട്. ഉദാഹരണത്തിനു http://en.wikipedia.org/wiki/Category:Bloggers_by_nationality . മലയാളം വിക്കിപീഡിയയിൽ ചുരുങ്ങിയത് ബെർളി തോമസിനെപ്പറ്റിയുള്ള ലേഖനം വരേണ്ടതാണ്.
2013/11/10 Georgekutty K.A. jorjqt@live.com
*ഇതു രസമായിരിക്കുന്നു.*
*"പക്ഷേ, പലപ്പോഴും വലതുപക്ഷവാദങ്ങളാല് നിയന്ത്രിതമാണ് മലയാളം വിക്കി"*
ജോർജുകുട്ടി
Date: Sat, 9 Nov 2013 17:29:10 +0530 From: fotographerkannan@gmail.com To: wikiml-l@lists.wikimedia.org Subject: Re: [Wikiml-l] വിക്കിപീഡിയയയ്ക്കെതിരായ വിമര്‍ശനം
ദാ ഒന്നു കൂടി : വി.എം. ദേവദാസ് പുകസ ഓണ്‍ലൈനില്‍
http://pukasa.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B...
On Sat, Nov 9, 2013 at 2:27 PM, Sebin Jacob sebinajacob@gmail.comwrote:
ദാ അടുത്തതു്
https://www.facebook.com/devanand.pillai.7/posts/745035542179429
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Kannan shanmugam
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.orgWebsite: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l