ഐഡിയ നല്ലതാണ്, പക്ഷെ പഠനശിബിരത്തില്‍ കേട്ടിരുന്നത് മലയാളം വിക്കി ലേഖനങ്ങളുടെ എണ്ണത്തെക്കാള്‍ അവയുടെ നിലവാരത്തില്‍(ഡെപ്ത്) ആണ് ശ്രധിയ്ക്കുന്നത്, ശ്രദ്ധിയ്ക്കേണ്ടത് എന്നാണല്ലോ!
രഘു
2010/7/26 Habeeb | ഹബീബ് lic.habeeb@gmail.com
കമ്പനി മുതലാളിയായ ചള്ളിയാന് തന്നെ ഇന്‍സെന്റീവ് എന്ന ആശയം മുന്നോട്ടു വച്ചതില്‍ സന്തോഷം... എത്ര രൂപയാ സ്പോണ്സര് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്? [?]
2010/7/26 Challiyan challiyan@gmail.com
കൊള്ളാം. നല്ല ഇന്‍സന്റീവ് വല്ലതും പ്രഖ്യാപിച്ചാല്‍ കൂടുതല്‍ പ്രതീക്ഷിക്കാം
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l