ഐഡിയ നല്ലതാണ്,
പക്ഷെ പഠനശിബിരത്തില്‍ കേട്ടിരുന്നത് മലയാളം വിക്കി ലേഖനങ്ങളുടെ എണ്ണത്തെക്കാള്‍ അവയുടെ നിലവാരത്തില്‍(ഡെപ്ത്) ആണ് ശ്രധിയ്ക്കുന്നത്, ശ്രദ്ധിയ്ക്കേണ്ടത് എന്നാണല്ലോ!
രഘു
കമ്പനി മുതലാളിയായ ചള്ളിയാന് തന്നെ ഇന്‍സെന്റീവ് എന്ന ആശയം മുന്നോട്ടു വച്ചതില്‍ സന്തോഷം...
എത്ര രൂപയാ സ്പോണ്സര് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്?
2010/7/26 Challiyan <challiyan@gmail.com>കൊള്ളാം. നല്ല ഇന്‍സന്റീവ് വല്ലതും പ്രഖ്യാപിച്ചാല്‍ കൂടുതല്‍ പ്രതീക്ഷിക്കാം
--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l