Have we set sponsorship levels with benefits? If not, that would be a good idea. Please
see the wikimania sponsorship page for a model.
Thanks,
Jyothis
On Mar 7, 2012, at 4:21 AM, "Adv. T.K Sujith" <tksujith(a)gmail.com> wrote:
ആദര്‍ശ് മാഷിന് അഭിന്ദനങ്ങള്‍...
കൊല്ലംകാരനായതേന്റെ ഉത്തരവാദിത്വമായിക്കൂടി കണക്കാക്കാമല്ലോ :)
ദാ, ഇതേപോലെ പോരട്ടെ, പരമാവധി സ്പോണ്സര്ഷിപ്പുകള്.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, നിങ്ങള്‍ക്ക് പരിചയമുള്ള സ്ഥാപനങ്ങള്‍
ഇവിടെയൊക്കെ പറഞ്ഞു നോക്കൂ... അവര്‍ക്ക് തീര്‍ച്ചയായും നമ്മുടെ പരിപാടിയെ
സഹായിക്കാനായി പരസ്യം തരാനോ, സ്പോണ്സര് ചെയ്യാനോ താല്പര്യമുണ്ടാകുമെന്നേ...
മുട്ടുവിന്‍ തുറക്കപ്പെടും ന്നല്ലേ....
2012/3/7 <wikiml-l-request(a)lists.wikimedia.org>
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. ?????? ????????????? ?????????????? - ?????? 2000+ ??????????
(Anoop)
2. ?????? ?????????? (???????.??.????????)
3. Re: ?????? ?????????? (Adarsh VK)
4. ??.??._????????????? ?????????? (1913) ????????????????????
(manoj k)
5. India Program: Community Monthly Report: Feb 2012 (Hisham)
---------- Forwarded message ----------
From: Anoop <anoop.ind(a)gmail.com>
To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
Cc:
Date: Tue, 6 Mar 2012 21:59:17 +0530
Subject: [Wikiml-l] മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - ഇതുവരെ 2000+ അപ്ലോഡുകള്‍
ഇതുവരെ
2035
അപ്ലോഡുകള്‍
പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുന്നതിനു മുന്‍പു തന്നെ നമ്മള് 2000-ല്‍ അധികം
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നു.
ഇനി ഒന്നര മാസം കൂടിയുണ്ട് 10,000 എന്ന സംഖ്യ തികയ്ക്കാന്‍ നമുക്കാവുമോ? എല്ലാവരും ഒന്നാഞ്ഞു
പിടിച്ചേ..
--
With Regards,
Anoop
---------- Forwarded message ----------
From: "പ്രശോഭ്.ജി.ശ്രീധര്‍ " <prasobhgsreedhar(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Cc:
Date: Tue, 6 Mar 2012 23:52:46 +0530
Subject: [Wikiml-l] വിക്കി സംഗമോത്സവം
വിക്കി സുഹൃത്തുക്കളെ,
റഡ്ഡ്.എഫം. സഹകരിക്കാമെന്ന കാര്യം ആദര്ശേട്ടന് അറിയിച്ചിട്ടുണ്ടു്.
--
പ്രശോഭ്
+919496436961
ബ്ലോഗ്:-
http://swathanthra.wordpress.com/
ബ്ലോഗ്:-
http://malayalabhasha.wordpress.com/
---------- Forwarded message ----------
From: Adarsh VK <adarshpillai(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Cc:
Date: Tue, 6 Mar 2012 23:56:25 +0530
Subject: Re: [Wikiml-l] വിക്കി സംഗമോത്സവം
റെഡ് എഫ് എം ലെ ഒരു സുഹൃത്തുമായി ഇന്ന് സംസാരിച്ചു. താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob# 9387907485
~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail
unless you really need to"
Save Paper; Save Trees
---------- Forwarded message ----------
From: manoj k <manojkmohanme03107(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Cc:
Date: Wed, 7 Mar 2012 00:00:05 +0530
Subject: [Wikiml-l] സി.വി._രാമന്‍പിള്ളയുടെ ധര്‍മ്മരാജ (1913) വിക്കിഗ്രന്ഥശാലയില്‍
---------- കൈമാറിയ സന്ദേശം ----------
തിയതി: 2012, മാര്‍ച്ച് 6 11:22 pm
വിഷയം: സി.വി._രാമന്‍പിള്ളയുടെ ധര്‍മ്മരാജ (1913) വിക്കിഗ്രന്ഥശാലയില്‍
സ്വീകര്‍ത്താവ്: mlwikilibrarians(a)googlegroups.com
സി.വി._രാമന്‍പിള്ളയുടെ ധര്‍മ്മരാജ (1913) വിക്കിഗ്രന്ഥശാലയില്‍
http://ml.wikisource.org/wiki/Dharmaraja
ഒരു ചരിത്രാഖ്യായികയാണ് ധര്‍മ്മരാജാ.കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍
ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍ഗാമിയായ രണ്ട്
ചെറുപ്പക്കാര്‍ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും
ചെയ്യുന്നതാണ് കഥ.
പങ്കാളികള്‍:
user:Vssun,
user:Lekhamv,
user:Ezhuttukari,
user:Snehae,
user:Rameshng
user:Kpofcochin,
user:Sreerag,
user:Johnthomasv,
user:Thachan.makan,
user:Sivavkm,
user:Bipinkdas,
user:Jithilkallada,
user:Rojypala,
user:Sugeesh,
user:Ravanan, Kannur,
user:VsBot,
user:Manojk,
user:Sarrassan,
user:Bincymb,
user:Hafis.hashim,
user:കാക്കര,
user:Aviyal,
---------- Forwarded message ----------
From: Hisham <hisham(a)wikimedia.org>
To:
Cc:
Date: Wed, 7 Mar 2012 12:12:07 +0530
Subject: [Wikiml-l] India Program: Community Monthly Report: Feb 2012
cross-posting to reach pan-community; apologies if you have already read this from
another list.
I'm starting a monthly update on India Program activities. The report for February
is posted here. I hope you find it useful. Please do add comments on the discussion
page, or on this mail trail, or offlist to me.
Many thanks.
hisham
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l