അതെ അക്ബറലി നമുക്ക് ആദ്യം ഒരു നല്ല ഡോക്കുമെന്റ് (കുട്ടികള്‍ക്ക് ഉപയോഗിക്കാനും മാഷുമാര്ക്ക് പരിശോധിക്കാനും) ഉണ്ടാക്കി ഈ മെയില്‍ ത്രെഡില്‍ ഇടാം. വിക്കിപീഡിയ ഈ ഒരു നീക്കത്തിലൂടെ ഒരു പതിനഞ്ച് ലക്ഷം കുട്ടികളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടണം (5ലക്ഷം ഗുണം 3 വര്‍ഷ ക്ലാസ് ,8 ഉം 9 ഉം പത്തും). അതില്‍ ഒരു ശതമാനം കുട്ടികള്‍ ആകൃഷ്ടരാവുകയും അധികമായി ഒരു എഡിറ്റോ അല്ലേല്‍ ഒരു പുതിയ ലേഖനമോ എഴുതിയാല്‍ പോലും 15,000 ആണ് അധിക നേട്ടം. എല്ലാരും ഒന്ന് ഉത്സാഹിച്ചാല്‍ നമുക്ക് ഈ കേരളപ്പിറവി വിക്കിപീഡിയയിലൂടെ ആഘോഷിക്കാം. ഒന്നുമില്ലങ്കില്‍ ഒരു നൂറ്റമ്പത് (0.01 %) പേരെ എങ്കിലും കിട്ടില്ലേ. ഒട്ടനവധി ആളുകളിലേക്ക് വിക്കിപീഡിയ എത്തിക്കാമല്ലോ. ഇനി ‘വിക്കിപീഡിയ കേരളചരിത്ര എഴുത്ത്’ പദ്ധതി നമ്മുടെ ചങ്ങാതിമാരായ പത്രപ്രവര്‍ത്തകര്‍ വഴി ഒന്ന് പുഷ് ചെയ്യാന്‍ കൂടി ശ്രമിച്ചാല്‍ ഉഗ്രന്‍ നീക്കമാകും .മാതൃഭൂമി- ജോസഫ് ആന്റണി, ബേര്‍ളി- മനോരമ, ടി.വി സിജു- കേരള കൌമുദി, ബിമിനിത്- സമകാലിക മലയാളം ....എല്ലാരെയും ഇതിനായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം
2009/9/26 AKBARALI CHARANKAV sirajnewswdr@gmail.com
Ithu sambandhichu Oru project aadhyam it@schol nu Nalkukayanu Aadhyam vendathennanu Ente Abhiprayam
By Akbarali Charankav 9745582385
On 9/23/09, sugeesh.g subrahmanyam sajsugeesh@gmail.com wrote:
ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കി അത് നമ്മുടെയെല്ലാം സുഹൃത്തും മാതൃഭൂമി ലേഖകനുമായ ജോസ്ഫ് ആന്റണിക്ക് നല്‍കിയാള്‍ പുള്ളി അത് പത്രത്തില്‍ നല്കുകില്ലേ?? അങ്ങനെ കൂടുതല്‍ ആളുകള്‍ അറിയുകയും കൂടുതല്‍ പേര് വിക്കിയിലേക്ക് വരികയും ചെയ്യും. (ഞാന്‍ വിക്കിയില്‍ വന്നതുപോലെ :) ) കൂടാതെ ഓരോ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് ആവശ്യമാണെങ്കില്‍ ഇപ്പോഴുള്ള (കേരളത്തില്‍ താമസിക്കുന്ന) വിക്കിപീഡിയര്‍ക്ക് സഹായിക്കാനും കഴിയും . ഈ അഭിപ്രായം സ്വീകരിക്കുമെന്ന് കരുതുന്നു.
സസ്നേഹം
സുഗീഷ്
On 9/23/09, Challiyan challiyan@gmail.com wrote:
രണ്ടാം വിക്കി മീറ്റില്‍ ഈ ആശയം ഉയര്‍ന്നു വന്നതാണല്ലോ? അല്ലേ?
-- An Orthodontist dreaming to become a pilot; you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l