അതെ അക്ബറലി
നമുക്ക് ആദ്യം ഒരു നല്ല ഡോക്കുമെന്റ് (കുട്ടികള്‍ക്ക് ഉപയോഗിക്കാനും മാഷുമാര്‍ക്ക് പരിശോധിക്കാനും) ഉണ്ടാക്കി ഈ മെയില്‍ ത്രെഡില്‍ ഇടാം. വിക്കിപീഡിയ ഈ ഒരു നീക്കത്തിലൂടെ ഒരു പതിനഞ്ച് ലക്ഷം കുട്ടികളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടണം (5ലക്ഷം ഗുണം 3 വര്‍ഷ ക്ലാസ് ,8 ഉം 9 ഉം പത്തും). അതില്‍ ഒരു ശതമാനം കുട്ടികള്‍ ആകൃഷ്ടരാവുകയും അധികമായി ഒരു എഡിറ്റോ അല്ലേല്‍ ഒരു പുതിയ ലേഖനമോ എഴുതിയാല്‍ പോലും 15,000 ആണ് അധിക നേട്ടം. എല്ലാരും ഒന്ന് ഉത്സാഹിച്ചാല്‍ നമുക്ക് ഈ കേരളപ്പിറവി വിക്കിപീഡിയയിലൂടെ ആഘോഷിക്കാം. ഒന്നുമില്ലങ്കില്‍ ഒരു നൂറ്റമ്പത് (0.01 %) പേരെ എങ്കിലും കിട്ടില്ലേ. ഒട്ടനവധി ആളുകളിലേക്ക് വിക്കിപീഡിയ എത്തിക്കാമല്ലോ.
ഇനി ‘വിക്കിപീഡിയ കേരളചരിത്ര എഴുത്ത്’ പദ്ധതി നമ്മുടെ ചങ്ങാതിമാരായ പത്രപ്രവര്‍ത്തകര്‍ വഴി ഒന്ന് പുഷ് ചെയ്യാന്‍ കൂടി ശ്രമിച്ചാല്‍ ഉഗ്രന്‍ നീക്കമാകും .മാതൃഭൂമി- ജോസഫ് ആന്റണി, ബേര്‍ളി- മനോരമ, ടി.വി സിജു- കേരള കൌമുദി, ബിമിനിത്- സമകാലിക മലയാളം ....എല്ലാരെയും ഇതിനായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം

2009/9/26 AKBARALI CHARANKAV <sirajnewswdr@gmail.com>
Ithu sambandhichu Oru project aadhyam it@schol nu Nalkukayanu
Aadhyam vendathennanu Ente Abhiprayam
 
By
    Akbarali Charankav
9745582385
 
On 9/23/09, sugeesh.g subrahmanyam <sajsugeesh@gmail.com> wrote:
ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കി അത് നമ്മുടെയെല്ലാം സുഹൃത്തും മാതൃഭൂമി
ലേഖകനുമായ ജോസ്ഫ് ആന്റണിക്ക് നല്‍കിയാള്‍ പുള്ളി അത് പത്രത്തില്‍
നല്‍കുകില്ലേ?? അങ്ങനെ കൂടുതല്‍ ആളുകള്‍ അറിയുകയും കൂടുതല്‍ പേര്‍
വിക്കിയിലേക്ക് വരികയും ചെയ്യും. (ഞാന്‍ വിക്കിയില്‍ വന്നതുപോലെ :) )
കൂടാതെ ഓരോ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് ആവശ്യമാണെങ്കില്‍ ഇപ്പോഴുള്ള
(കേരളത്തില്‍ താമസിക്കുന്ന) വിക്കിപീഡിയര്‍ക്ക് സഹായിക്കാനും കഴിയും . ഈ
അഭിപ്രായം സ്വീകരിക്കുമെന്ന് കരുതുന്നു.

സസ്നേഹം

സുഗീഷ്

On 9/23/09, Challiyan <challiyan@gmail.com> wrote:
> രണ്ടാം വിക്കി മീറ്റില്‍ ഈ ആശയം ഉയര്‍ന്നു വന്നതാണല്ലോ? അല്ലേ?
>
>
> --
> An Orthodontist dreaming to become a pilot;
> you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
> and see my most interesting pictures at
> http://www.flickriver.com/photos/challiyan/popular-interesting/
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees