ഞാൻ മുകളിൽ എഴുതിയതിൽ ഒരു പിശകു്/അവ്യക്തത ഉണ്ടായിരുന്നു. സന്തോഷ് എനിക്കു തന്നതു് ആ ലിങ്കല്ല, പകരം ഒരു ബ്ലോഗ് പോസ്റ്റായിരുന്നു. അതിലെ ലിങ്ക് ( http://mirror.veriportal.com/savannah/smc/fonts/malayalam-fonts-5.0.1/) ൽനിന്നു ലഭിച്ച ഫോണ്ട് ഫയലാണു് ഞാൻ രണ്ടാമതു പറഞ്ഞതു്. (എന്നാൽ ആ ലിങ്കിൽ ഇപ്പോൾ 404 Error വരുന്നു!)
2013/6/26 Vaishak Kallore vaikoovery@gmail.com
2013/6/26 Anivar Aravind anivar.aravind@gmail.com
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Me...
ഈ ലിങ്കിലേക്കാണല്ലോ http://mirror.veriportal.com/savannah//smc/fonts/malayalam-fonts- 5.0.1/Meera/Meera.ttfhttp://mirror.veriportal.com/savannah//smc/fonts/malayalam-fonts-5.0.1/Meera/Meera.ttf പോകുന്നേ?
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l