ഞാൻ മുകളിൽ എഴുതിയതിൽ ഒരു പിശകു്/അവ്യക്തത ഉണ്ടായിരുന്നു.
സന്തോഷ് എനിക്കു തന്നതു് ആ ലിങ്കല്ല, പകരം ഒരു ബ്ലോഗ് പോസ്റ്റായിരുന്നു.
അതിലെ ലിങ്ക് (http://mirror.veriportal.com/savannah/smc/fonts/malayalam-fonts-5.0.1/) ൽനിന്നു ലഭിച്ച ഫോണ്ട് ഫയലാണു് ഞാൻ രണ്ടാമതു പറഞ്ഞതു്. (എന്നാൽ ആ ലിങ്കിൽ ഇപ്പോൾ 404 Error വരുന്നു!)


2013/6/26 Vaishak Kallore <vaikoovery@gmail.com>


ഈ ലിങ്കിലേക്കാണല്ലോ http://mirror.veriportal.com/savannah//smc/fonts/malayalam-fonts- 5.0.1/Meera/Meera.ttf പോകുന്നേ?



--
Best Regards

Vaishak Kallore



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l