ഇത് ഈന്ത് എന്നറിയപ്പെടുന്ന ചെടി അല്ലേ? Cycas circinalis. മലയാളം വിക്കിയില്‍
ഈ ലേഖനത്തില്‍ പറയുന്നത്:
From: rameshng(a)gmail.com
Date: Fri, 5 Aug 2011 21:52:46 +0530
To:
Subject: [Wikiml-l] need info on this flower/plant
ഈ ഫ്ലിക്കർ ചിത്രത്തിൽ കാണുന്ന ചെടിയുടെ പേരു ആർക്കെങ്കിലും അറിയുമെങ്കിൽ
അറിയിക്കുക. ഇത് കോമൺസിലേക്ക് അപ്ളോഡ് ചെയ്യാമെന്ന് കരുതുന്നു.
http://www.flickr.com/photos/rameshng/6010769902/in/photostream
User:Rameshng
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l