2011/9/4 Sandeep N Das <sandeepndas(a)gmail.com>
പ്രിയ മലയാളം വിക്കി സുഹൃത്തുക്കളെ..
ഞാന്‍ വായിക്കുക ഉണ്ടായി, സംസ്കൃതം ആണ് കമ്പ്യൂട്ടര്‍ നു ഏറ്റവും അനുയോഗ്യ മായ
ഭാഷ എന്ന്.
അതിനെ വിപുലികരിക്കുക ആണെങ്കില്‍, അത് ഇന്ത്യന്‍ ഭാഷകള്‍ക്ക് എല്ലാം ഒരു ഗുണം
ആയിരിക്കും.
ഇംഗ്ലീഷ് നെ ആശ്രയിക്കേണ്ട ഒരു കാര്യവും ഉണ്ടാവില്ല, ഭാഷ പരിവര്‍ത്തനം ആയാസം
ആകും.
ഇതുമായി ബന്ധപെട്ടു എന്തെങ്കിലും ഗവേഷണം ചെയ്യുന്നുടോ?
According to *Forbes *magazine, (July, 1987), *"*Sanskrit is the most
convenient language for computer software programming."
*NASA *and others have been looking at Sanskrit as a possible computer
language since its syntax is perfect and leaves little room for error.
These two claims are pure scam.
--
ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn