https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ് നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കുമല്ലോ.
@AbdulAzeez കുറച്ചൂടെ ആക്ടീവായ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് കൂടിയുണ്ട് https://www.facebook.com/groups/mlwiki/
2012, ഫെബ്രുവരി 17 12:06 am ന്, .AbdulAzeez_അബ്ദുല്അസീസ്. < azeeznm@gmail.com> എഴുതി:
https://www.facebook.com/groups/wikimal/ Malayalam Loves Wikimedia https://www.facebook.com/groups/wikimal/facebook group
On Thu, Feb 16, 2012 at 6:50 AM, Anoop anoop.ind@gmail.com wrote:
വിക്കിമീഡിയ കോമൺസിലേക്ക് http://commons.wikimedia.org/wiki/Main_Pageചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നവർ ചിത്രത്തെക്കുറിച്ചുള്ള വിവരണം എന്ന ഭാഗത്ത് മറ്റു വിവരങ്ങളോടൊപ്പം {{*Malayalam loves Wikimedia event - 2http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2 *}} എന്നോ *{{MLW2}}* എന്നോ കൂടി ചേർക്കാൻ മറക്കല്ലേ..
2012/2/15 Anoop anoop.ind@gmail.com
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം - 2012http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012ന്റെ *60 ദിവസ പ്രചാരണവുമായി* ബന്ധപ്പെട്ട് 2012 ഫെബ്രുവരി 15 മുതൽ 2012 ഏപ്രിൽ 15 വരെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതിയുടെ ഒന്നാം പതിപ്പ് ഗംഭീര വിജയമാക്കി തീർത്ത എല്ലാവരോടും ഈ അവസരത്തിൽ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം രണ്ടാം പതിപ്പിലും സജീവമായി പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയാണ്. താൽപര്യമുള്ള ഏതൊരാൾക്കും ഈ പരിപാടിയിൽ അവരവരുടെ പേരു ചേർത്തു കൊണ്ട് അംഗമാകാവുന്നതാണ്.
രണ്ടാം പതിപ്പിലെ ലക്ഷ്യങ്ങൾ
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം
വിക്കിപീഡിയയിൽ മാത്രമേ അപ്ലോഡ് ചെയ്യാവൂ)
ഈ പദ്ധതിയിൽ ചേർന്ന് ചിത്രങ്ങളിലൂടെ വിക്കിമീഡിയയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ ഈ താളിൽ ഒപ്പു വെക്കുക http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2 .
സഹായം ആവശ്യമുള്ളവർ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2ചോദിക്കുകയോ ചെയ്യുക.
ഈ മെയിൽ സമാന സ്വഭാവമുള്ള മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കയക്കുവാനും, നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ തുടങ്ങിയവയിൽ അപ്ഡേറ്റ് ചെയ്യുവാനും അഭ്യർത്ഥിക്കുന്നു. അനൂപ്
-- With Regards, Anoop
Press *ENTER* to look up in Wiktionary or *CTRL+ENTER* to look up in Wikipedia
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l