ഗണിതശാസ്ത്രത്തില്‍ ഇതേ അര്‍ത്ഥമാണെന്നാണ് മനസ്സിലാക്കുന്നത്
-റസിമാന്‍ ടി വി
2010/5/18 MAHESH MANGALAT maheshmangalat@gmail.com:
അമൂര്ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ വാക്കിന്റെ മലയാളം. പക്ഷെ ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍ വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത് ആശയവ്യക്തതയ്ക്ക് തടസ്സമാവും. മഹേഷ് മംഗലാട്ട്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l