കണ്ണൂരേക്ക് കൊണ്ടുവന്നത് ലൈബ്രറി കൗൺസിലിൽ എത്തിക്കുമോ?
On 14 April 2012 15:08, Adv. T.K Sujith tksujith@gmail.com wrote:
ബ്രോഷര്‍ 50 എണ്ണം പ്രശോഭ് കോഴിക്കോടേക്കും. 50 എണ്ണം ജിഷ കണ്ണൂരേക്കും കൊണ്ടുപോയിട്ടുണ്ട്. 100 എണ്ണം എറണാകുളത്ത് ശിവഹരിയുടെ പക്കലുണ്ട്... കൊച്ചിന് യൂണിവേഴ്സിറ്റിയിലും മറ്റും ശിവഹരി കൊടുക്കും. ആന്പതെണ്ണം ആലപ്പുഴയില്‍ എന്റെ പക്കലുണ്ട്.... ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയുമല്ലോ....
2012/4/14 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ????????????????????? ??? ??????????? ?????????? ?????? ????????? ??????? (Ramesh N G)
- Re: ???????????????? 2012 - ????????????? (kannan shanmugam)
---------- Forwarded message ---------- From: Ramesh N G rameshng@gmail.com To: Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Fri, 13 Apr 2012 21:44:36 +0530 Subject: Re: [Wikiml-l] വിക്കിപീഡിയന്മാര്‍ക്കു് ഒരു വര്‍ഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസര്‍ച്ച്’ അംഗത്വം അകൗണ്ട് ശരിയായി... കിട്ടിപോയി..
On Wed, Apr 4, 2012 at 4:55 AM, ViswaPrabha (വിശ്വപ്രഭ) < viswaprabha@gmail.com> wrote:
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
*ഹൈബീം റിസര്‍ച്ച് http://en.wikipedia.org/wiki/HighBeam_Research*എന്ന ഇന്റര്‍നെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അര്‍ഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കു് (തുടക്കത്തില്‍) ഒരു വര്‍ഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങള്‍ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേര്‍ക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തല്ക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യരാവുന്നവരില്‍ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റര്‍നെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളില്‍ മുഖ്യനിരയില്‍ നില്ക്കുന്ന ഒന്നാണു് ഹൈ ബീം റിസര്‍ച്ച്. സാധാരണ ഗതിയില്‍ അവരുടെ സേവനങ്ങള്‍ക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാര്‍ഷിക വരിസംഖ്യയായി നല്കേണ്ടതുണ്ടു്. എന്നാല്‍ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളില്‍ എഡിറ്റുകള്‍ / സംഭാവനകള്‍ നടത്തിയ വിക്കിപീഡിയ സഹകാരികള്‍ക്കു് തെരഞ്ഞെടുക്കപ്പെട്ടാല്‍, ഒരു വര്‍ഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങള്‍ ലഭിയ്ക്കും. വിക്കിപീഡിയയില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ക്കു് ആധികാരികമായ അവലംബങ്ങള്‍ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയില്‍ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രില്‍ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി *അപേക്ഷാതാളില്‍http://en.wikipedia.org/wiki/Wikipedia:HighBeam/Applications
- പേരു ചേര്‍ക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ
പരിപാടിയെക്കുറിച്ച് താങ്കള്‍ക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവര്‍ത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമര്‍പ്പിക്കേണ്ട താള്: (ഇംഗ്ലീഷ് വിക്കിപീഡിയയില്‍): http://en.wikipedia.org/wiki/Wikipedia:HighBeam/Applications ViswaPrabha (വിശ്വപ്രഭ)http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Viswaprabha
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ---------- From: kannan shanmugam fotographerkannan@gmail.com To: Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Sat, 14 Apr 2012 14:25:43 +0530 Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷന് രജിസ്ട്രേഷന് 103 ആയി. സജീവ വിക്കി പ്രവര്‍ത്തകരെ പണമേല്പ്പിക്കാമെന്നാണല്ലോ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതത് ജില്ലകളില്‍ ആരൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന് അപ്ഡേറ്റ് ചെയ്യാമോ?.......
@ അജയ് ബ്രോഷര്‍ ഇപ്പോ കൊല്ലത്തെത്തിയതേയുള്ളൂ. കിടിലം. പ്രത്യേക അഭിനന്ദനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സ്ക്കൂളുകള്‍ക്കും വരുന്ന ആഴ്ച പോസ്റ്റ് മറ്റ് ജില്ലകള്ക്കൊക്കെ ഇതില്‍ നിന്നയക്കണോ? സുഗീഷ് 200 ആവശ്യപ്പെട്ടിട്ടുണ്ട്
2012/4/12 kannan shanmugam fotographerkannan@gmail.com
വിക്കി ഗ്രന്ഥശാല മനോജ് .കെ ഏറ്റെടുത്തു
2012/4/12 Adv. T.K Sujith tksujith@gmail.com
സുഹൃത്തുക്കളേ, നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍ പേര് രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍ കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര് ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇതാണ്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB.
പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി അവലോകനം എന്നൊരു ഭാഗമുണ്ട്.
- മലയാളം വിക്കിപീഡിയ
- വിക്കിഗ്രന്ഥശാല
- വിക്കിനിഘണ്ടു
- വിക്കിചൊല്ലുകള്‍
- വിക്കിപാഠശാല
എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്... അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ... -- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Kannan shanmugam
-- Kannan shanmugam
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l