വക്കീല് ആദ്യം പറഞ്ഞത് നേരിട്ട് വിളിക്കാനാണ്. അത് ആദ്യം ചെയ്യുക. അതിനും
വഴങ്ങിയില്ല എങ്കിൽ ബാക്കിയൊക്കെ വക്കീല് നോക്കിക്കോളൂം :)
On 6/17/13, Rajesh K <rajeshodayanchal(a)gmail.com> wrote:
എങ്കിൽ സമയം കളയേണ്ട... വിനയേട്ടാ ഒരു നോട്ടീസ്
കൊടുത്തേക്ക്... വക്കീൽ
എഴുതിത്തരും കൃത്യമായും വ്യക്തമായും കോടതിഭാഷയിൽ തന്നെ...
ഇതിൽ ഒരു വ്യവസ്ഥയായിട്ടു മതി ബാക്കി കാര്യങ്ങൾ...
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142