വക്കീല് ആദ്യം പറഞ്ഞത് നേരിട്ട് വിളിക്കാനാണ്. അത് ആദ്യം ചെയ്യുക. അതിനും വഴങ്ങിയില്ല എങ്കിൽ ബാക്കിയൊക്കെ വക്കീല് നോക്കിക്കോളൂം :)
On 6/17/13, Rajesh K rajeshodayanchal@gmail.com wrote:
എങ്കിൽ സമയം കളയേണ്ട... വിനയേട്ടാ ഒരു നോട്ടീസ് കൊടുത്തേക്ക്... വക്കീൽ എഴുതിത്തരും കൃത്യമായും വ്യക്തമായും കോടതിഭാഷയിൽ തന്നെ... ഇതിൽ ഒരു വ്യവസ്ഥയായിട്ടു മതി ബാക്കി കാര്യങ്ങൾ...