നമുക്ക് വിക്കിപീഡിയയില്‍ പതുക്കെ വിക്കി-ഇന്ത്യ പ്രോജക്ട് എന്ന പേരില്‍ ഒരു പ്രോജക്ട് തുടങ്ങാം. ഇന്ത്യാചരിത്രത്തില്‍ ഉള്ള ലേഖനങ്ങളെ റേറ്റ് ചെയ്യാനും, നന്നാക്കാനും ശ്രമിക്കണം. തല്ക്കാലം ഇന്ത്യന്‍ ചരിത്രത്തില്‍ ഈ ലേഖനങ്ങള്‍ കൂടി വേണം. ഇതില്‍ കഴിയുന്നവര്‍ സഹായിക്കൂ.
ഇന്തോ-സിഥിയര്‍ ഇന്തോ-പാര്‍ഥിയര്‍ ചന്ദ്രഗുപ്തന് II പ്രതിഹാരര്‍ ഷാഹി (രാജവംശം) പൃഥ്വിരാജ് ചൌഹാന് ഇന്ത്യയിലെ ഇസ്ലാമിക സാമ്രാജ്യങ്ങള്‍ ഒന്നാം പാനിപ്പത്ത് യുദ്ധം രണ്ടാം പാനിപ്പത്ത് യുദ്ധം മൂന്നാം പാനിപ്പത്ത് യുദ്ധം അഹ്മദ് ഷാ അബ്ദാലി ആംഗ്ലോ-സിഖ് യുദ്ധങ്ങള്‍ ഒന്നാം ആംഗ്ലോ-മറാഠ യുദ്ധം രണ്ടാം ആംഗ്ലോ-മറാഠ യുദ്ധം മൂന്നാം ആംഗ്ലോ-മറാഠ യുദ്ധം ഫറൂഖ് സിയാര് സിറാജ് ഉദ്-ദൌള ബഹദൂര്‍ ഷാ സഫര്‍ റോബര്‍ട്ട് ക്ലൈവ് കോണ്‍വാലിസ് പ്രഭു ഡല്‍ഹൌസി പ്രഭു ഇന്ത്യയുടെ വിഭജനം
ഈ പട്ടിക അപൂര്‍ണ്ണമാണ്. ചള്ളിയാന്റെ ഒരു കൈ സഹായം ഉപകാരമായിരിക്കും - ചള്ളിയാന് വളരെ ലേഖനങ്ങള്‍ ഇന്ത്യാചരിത്രം എന്ന വിഷയത്തില്‍ എഴുതിയിട്ടുള്ളതാണല്ലോ.
ഭാവുകങ്ങള്‍, സിമി
19 September 2008 4:36 PM ന്, Basil P Varghse basilvarghese@gmail.comഎഴുതി:
india charithrathe patti ezhuthan enikkum thalparyam und. athinayi oru group undakunnengil enneyum ariyikuka. karyamayi ezhuthi parichayam illa. ennalum enikku pattunnath cheyyan njan thayyaran. -Basil
2008/9/19 Francis Nazareth simynazareth@gmail.com
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു.
നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.
ഭാവുകങ്ങള്‍,
- സിമി
2008/9/19 Said Thotathil tpsaid@yahoo.co.in
Dear Sir, Please delete my name from the mailing list. Thank you
Said mohamed
Did you know? You can CHAT without downloading messenger. Click herehttp://in.rd.yahoo.com/tagline_webmessenger_2/*http://in.webmessenger.yahoo.com/
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l