നമുക്ക് വിക്കിപീഡിയയില്‍ പതുക്കെ വിക്കി-ഇന്ത്യ പ്രോജക്ട് എന്ന പേരില്‍ ഒരു പ്രോജക്ട് തുടങ്ങാം. ഇന്ത്യാചരിത്രത്തില്‍ ഉള്ള ലേഖനങ്ങളെ റേറ്റ് ചെയ്യാനും, നന്നാക്കാനും ശ്രമിക്കണം.  തല്‍ക്കാലം ഇന്ത്യന്‍ ചരിത്രത്തില്‍ ഈ ലേഖനങ്ങള്‍ കൂടി വേണം.  ഇതില്‍ കഴിയുന്നവര്‍ സഹായിക്കൂ.

ഇന്തോ-സിഥിയര്‍
ഇന്തോ-പാര്‍ഥിയര്‍
ചന്ദ്രഗുപ്തന്‍ II
പ്രതിഹാരര്‍
ഷാഹി (രാജവംശം)
പൃഥ്വിരാജ് ചൌഹാന്‍
ഇന്ത്യയിലെ ഇസ്ലാമിക സാമ്രാജ്യങ്ങള്‍
ഒന്നാം പാനിപ്പത്ത് യുദ്ധം
രണ്ടാം പാനിപ്പത്ത് യുദ്ധം
മൂന്നാം പാനിപ്പത്ത് യുദ്ധം
അഹ്മദ് ഷാ അബ്ദാലി
ആംഗ്ലോ-സിഖ് യുദ്ധങ്ങള്‍
ഒന്നാം ആംഗ്ലോ-മറാഠ യുദ്ധം
രണ്ടാം ആംഗ്ലോ-മറാഠ യുദ്ധം
മൂന്നാം ആംഗ്ലോ-മറാഠ യുദ്ധം
ഫറൂഖ് സിയാര്‍
സിറാജ് ഉദ്-ദൌള
ബഹദൂര്‍ ഷാ സഫര്‍
റോബര്‍ട്ട് ക്ലൈവ്
കോണ്‍‌വാലിസ് പ്രഭു
ഡല്‍ഹൌസി പ്രഭു
ഇന്ത്യയുടെ വിഭജനം

ഈ പട്ടിക അപൂര്‍ണ്ണമാണ്. ചള്ളിയാന്റെ ഒരു കൈ സഹായം ഉപകാരമായിരിക്കും - ചള്ളിയാന്‍ വളരെ ലേഖനങ്ങള്‍ ഇന്ത്യാചരിത്രം എന്ന വിഷയത്തില്‍ എഴുതിയിട്ടുള്ളതാണല്ലോ.

ഭാവുകങ്ങള്‍,
സിമി


19 September 2008 4:36 PM ന്, Basil P Varghse <basilvarghese@gmail.com> എഴുതി:
india charithrathe patti ezhuthan enikkum thalparyam und. athinayi oru group undakunnengil enneyum ariyikuka. karyamayi ezhuthi parichayam illa. ennalum enikku pattunnath cheyyan njan thayyaran.

-Basil


2008/9/19 Francis Nazareth <simynazareth@gmail.com>

ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം.  ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.

ഭാവുകങ്ങള്‍,
- സിമി

2008/9/19 Said Thotathil <tpsaid@yahoo.co.in>
Dear Sir,
Please delete my name from the mailing list.
Thank you
 
Said mohamed


Did you know? You can CHAT without downloading messenger. Click here

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l