ബോട്ട്, ഗ്രന്ഥശാലയിലും ഓടിത്തീർന്നു. വിക്ഷ്ണറിയിൽ തിരുത്തുള്ളവർക്ക് മാത്രമായി ഓടിക്കാമെന്ന് കരുതുന്നു.
2012/3/30 സുനിൽ (Sunil) vssun9@gmail.com
സംഗമോൽസവത്തിന്റെ പ്രധാന താൾ 3X4 മോണിറ്ററിൽ അലമ്പാണല്ലോ.
2012/3/30 സുനിൽ (Sunil) vssun9@gmail.com
സ്ക്രിപ്റ്റും അബദ്ധവും ഇവിടെക്കാണുക.
https://plus.google.com/u/0/115142005192792783947/posts/icvvyvzVW6U
2012/3/30 Shiju Alex shijualexonline@gmail.com
യാന്ത്രികമായി അക്കൗണ്ട് ഉണ്ടാക്കിയവരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു
On Fri, Mar 30, 2012 at 4:35 PM, manoj k manojkmohanme03107@gmail.comwrote:
ബോട്ടിപ്പൊ M വരെയെ എത്തിക്കാണൂ. ;) എനിക്ക് സന്ദേശം കിട്ടി.
2012, മാര്‍ച്ച് 30 4:33 pm ന്, Vaishak Kallore vaikoovery@gmail.comഎഴുതി:
എനിക്കും വന്നുകാണുന്നില്ല. എന്റെ സംവാദം താളിൽ വന്നിട്ടില്ലെ??!!
On Mar 30, 2012 4:31 PM, "Sreejith K." sreejithk2000@gmail.com wrote:
അവർക്ക് തെറി പറയാൻ എന്തവകാശം? നമ്മുടെ വിക്കിയിൽ വന്ന് ലോഗിൻ ഉണ്ടാക്കിയിട്ടല്ലേ നമ്മൽ ഒരു സന്ദേശം കൊടുത്തത്?
എനിക്ക് ഇ-മെയിൽ വന്നില്ല. എന്റെ സംവാദം താളിൽ സന്ദേശം വരുമ്പോഴൊന്നും എനിക്ക് ഇ-മെയിൽ വരാറില്ല. രണ്ടിടത്തും "*എന്റെ സംവാദം താളിനു മാറ്റം സംഭവിച്ചാൽ ഇമെയിൽ അയക്കുക*" എന്നതിനു നേരെ ശരി ഇട്ടിട്ടുണ്ട് താനും. എന്തായിരിക്കും പ്രശ്നം?
- ശ്രീജിത്ത് കെ
On Fri, Mar 30, 2012 at 4:27 PM, സുനിൽ (Sunil) vssun9@gmail.comwrote:
> പല സായിപ്പന്മാരും തെറി പറയാൻ തുടങ്ങി. :) > > എഡിറ്റുള്ളവർക്ക് മാത്രം കൊടുത്താൽ മതി എന്നു പറഞ്ഞത് ഇക്കാരണത്താലാണ്. > അനൂപനും മനോജിനും സന്ദേശം ഇപ്പോൾ കിട്ടിക്കാണും എന്നുവിചാരിക്കുന്നു. > > 2012/3/30 Adv. T.K Sujith tksujith@gmail.com > >> >> ഒ.കെ ഇപ്പോള്‍ >> കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍.... >> >> 2012/3/30 wikiml-l-request@lists.wikimedia.org >> >>> Send Wikiml-l mailing list submissions to >>> wikiml-l@lists.wikimedia.org >>> >>> To subscribe or unsubscribe via the World Wide Web, visit >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> or, via email, send a message with subject or body 'help' to >>> wikiml-l-request@lists.wikimedia.org >>> >>> You can reach the person managing the list at >>> wikiml-l-owner@lists.wikimedia.org >>> >>> When replying, please edit your Subject line so it is more specific >>> than "Re: Contents of Wikiml-l digest..." >>> >>> Today's Topics: >>> >>> 1. Re: ???????????????? 2012 - ????????? (manoj k) >>> >>> >>> >>> ---------- Forwarded message ---------- >>> From: manoj k manojkmohanme03107@gmail.com >>> To: Malayalam Wikimedia Project Mailing list < >>> wikiml-l@lists.wikimedia.org> >>> Cc: >>> Date: Fri, 30 Mar 2012 02:21:11 +0000 >>> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ് >>> ഇല്ല. >>> >>> 2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) vssun9@gmail.comഎഴുതി: >>> >>>> ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍ >>>> കിട്ടിയിരുന്നോ? >>>> >>>> >>>> 2012/3/29 സുനില്‍ (Sunil) vssun9@gmail.com >>>> >>>>> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ >>>>> ഓടിക്കണം. >>>>> >>>>> 2012/3/29 സുനില്‍ (Sunil) vssun9@gmail.com >>>>> >>>>> {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, >>>>>> quote) ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്. >>>>>> >>>>>> >>>>>> 2012/3/28 Ramesh N G rameshng@gmail.com >>>>>> >>>>>>> ഒകെ.ക്ഷമിക്കണം. കണ്ടില്ല. >>>>>>> >>>>>>> ഓടട്ടെ.. >>>>>>> >>>>>>> >>>>>>> >>>>>>> >>>>>>> On Wed, Mar 28, 2012 at 7:08 PM, Anoop anoop.ind@gmail.comwrote: >>>>>>> >>>>>>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് >>>>>>>> വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും >>>>>>>> അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ * >>>>>>>> അപേക്ഷാതാള്‍*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BEകാണുക >>>>>>>> >>>>>>>> എന്നു ഫലകത്തിലുണ്ട്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82. >>>>>>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ >>>>>>>> ബോട്ടോടേണ്ടേ? >>>>>>>> >>>>>>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G < >>>>>>>> rameshng@gmail.com> wrote: >>>>>>>> >>>>>>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ? >>>>>>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം >>>>>>>>> ശരിയാകും.. >>>>>>>>> >>>>>>>>> >>>>>>>>> >>>>>>>>> On Wed, Mar 28, 2012 at 2:18 PM, Anoop anoop.ind@gmail.comwrote: >>>>>>>>> >>>>>>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ? >>>>>>>>>> >>>>>>>>>> On Mon, Mar 19, 2012 at 9:59 PM, manoj k < >>>>>>>>>> manojkmohanme03107@gmail.com> wrote: >>>>>>>>>> >>>>>>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍ >>>>>>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു. >>>>>>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍ >>>>>>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും >>>>>>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍ >>>>>>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു. >>>>>>>>>>> >>>>>>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en >>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en >>>>>>>>>>> >>>>>>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) < >>>>>>>>>>> vssun9@gmail.com> എഴുതി: >>>>>>>>>>> >>>>>>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം >>>>>>>>>>>> കൊടുക്കാം. പണി തുടങ്ങുന്നു. >>>>>>>>>>>> >>>>>>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു >>>>>>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍ പൊതുവേ അങ്ങനത്തെ >>>>>>>>>>>>> ആളാണു്.) >>>>>>>>>>>>> >>>>>>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും പോയി >>>>>>>>>>>>> വരട്ടെ. >>>>>>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം >>>>>>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?) >>>>>>>>>>>>> >>>>>>>>>>>>> -വിശ്വം >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> 2012/3/19 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>> >>>>>>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും >>>>>>>>>>>>>> എറ്റെടുക്കണം. മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ. >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> ഒരു ചോദ്യം കൂടി. >>>>>>>>>>>>>> >>>>>>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799 >>>>>>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും >>>>>>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം ഇത്രയും പേര്‍ക്കു >>>>>>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും ഉള്‍പ്പെടുത്തണോ? >>>>>>>>>>>>>> >>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>> >>>>>>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം നേരെ >>>>>>>>>>>>>>> നല്കുകയുമാകാം. >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> 2012/3/15 Anoop anoop.ind@gmail.com >>>>>>>>>>>>>>> >>>>>>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. >>>>>>>>>>>>>>>> എന്നിട്ടതിന്റെ കണ്ണി If you not able to read the above message please click >>>>>>>>>>>>>>>> here for English version എന്ന പേരില്‍ മലയാളം ഫലകത്തില്‍ നല്‍കണം. >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith < >>>>>>>>>>>>>>>> tksujith@gmail.com> wrote: >>>>>>>>>>>>>>>> >>>>>>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം >>>>>>>>>>>>>>>>> കാണുന്നുണ്ട്... >>>>>>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച >>>>>>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം. >>>>>>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല... >>>>>>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...? >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> Please see the test page >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E... >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> OK. >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> RFAhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#VsBot_2 >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> 2012/3/15 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ, >>>>>>>>>>>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍ >>>>>>>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം" >>>>>>>>>>>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്. >>>>>>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും" >>>>>>>>>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് >>>>>>>>>>>>>>>>>>>> ചെയ്യാത്തതോ, ചെയ്തവര്‍ തന്നെ >>>>>>>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ >>>>>>>>>>>>>>>>>>>> ആകുന്നുവെന്നാണ് മനസ്സിലാക്കുന്നത്. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ >>>>>>>>>>>>>>>>>>>> ചേര്‍ക്കുമ്പോള്‍, >>>>>>>>>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം >>>>>>>>>>>>>>>>>>>> വരുത്തിയിട്ടില്ലാത്ത എല്ലാവര്ക്കും >>>>>>>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു >>>>>>>>>>>>>>>>>>>> മെസ്സേജ് >>>>>>>>>>>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ >>>>>>>>>>>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം >>>>>>>>>>>>>>>>>>>>> മതി. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന >>>>>>>>>>>>>>>>>>>>> പരിധിയൊന്നും വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ >>>>>>>>>>>>>>>>>>>>> മെയിലേക്കു സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ >>>>>>>>>>>>>>>>>>>>> മെയിലിലേക്കു് ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി >>>>>>>>>>>>>>>>>>>>> വിക്കി എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു >>>>>>>>>>>>>>>>>>>>> തിരിച്ചുകൊണ്ടു വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു >>>>>>>>>>>>>>>>>>>>> വരും.] >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> -വിശ്വം >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ >>>>>>>>>>>>>>>>>>>>>> വേണമെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന >>>>>>>>>>>>>>>>>>>>>> വെക്കണോ? ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍ >>>>>>>>>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും? >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> 2012/3/14 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ >>>>>>>>>>>>>>>>>>>>>>> ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു. >>>>>>>>>>>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ >>>>>>>>>>>>>>>>>>>>>>> എത്തിക്കുക എന്നതായിക്കണം >>>>>>>>>>>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു >>>>>>>>>>>>>>>>>>>>>>> സ്വാഗത ഫലകം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82തയ്യാറായി വരുന്നുണ്ടല്ലോ... >>>>>>>>>>>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം >>>>>>>>>>>>>>>>>>>>>>> വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...? >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ >>>>>>>>>>>>>>>>>>>>>>> മുഴുവന്‍പേരുടെയും സംവാദത്താളില്‍ >>>>>>>>>>>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി >>>>>>>>>>>>>>>>>>>>>>> "ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു... >>>>>>>>>>>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...? >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - >>>>>>>>>>>>>>>>>>>>>>>> അറിയിപ്പ് >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012* >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> ചങ്ങാതിമാരെ, >>>>>>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക >>>>>>>>>>>>>>>>>>>>>>>> കൂട്ടായ്മയായ *വിക്കിസംഗമോത്സവംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012 >>>>>>>>>>>>>>>>>>>>>>>> * >>>>>>>>>>>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം >>>>>>>>>>>>>>>>>>>>>>>> ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച് >>>>>>>>>>>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ >>>>>>>>>>>>>>>>>>>>>>>> എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് >>>>>>>>>>>>>>>>>>>>>>>> വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. >>>>>>>>>>>>>>>>>>>>>>>> ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ >>>>>>>>>>>>>>>>>>>>>>>> പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം >>>>>>>>>>>>>>>>>>>>>>>> ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും >>>>>>>>>>>>>>>>>>>>>>>> സംഗമോത്സവം വേദിയൊരുക്കുന്നു. >>>>>>>>>>>>>>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, >>>>>>>>>>>>>>>>>>>>>>>> വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. >>>>>>>>>>>>>>>>>>>>>>>> വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര >>>>>>>>>>>>>>>>>>>>>>>> -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ >>>>>>>>>>>>>>>>>>>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള >>>>>>>>>>>>>>>>>>>>>>>> ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ >>>>>>>>>>>>>>>>>>>>>>>> സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും >>>>>>>>>>>>>>>>>>>>>>>> മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. >>>>>>>>>>>>>>>>>>>>>>>> കൂടുതല്‍ വിവരങ്ങള്‍ക്കായി *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/City_and_Conference >>>>>>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ >>>>>>>>>>>>>>>>>>>>>>>> സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ >>>>>>>>>>>>>>>>>>>>>>>> എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ >>>>>>>>>>>>>>>>>>>>>>>> ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ >>>>>>>>>>>>>>>>>>>>>>>> തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ >>>>>>>>>>>>>>>>>>>>>>>> *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Programs >>>>>>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും >>>>>>>>>>>>>>>>>>>>>>>> അവതരണങ്ങള്‍ നടത്താം. >>>>>>>>>>>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ >>>>>>>>>>>>>>>>>>>>>>>> നടത്താമെന്നറിയുവാന്‍ *ഈ താള് >>>>>>>>>>>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>>>>> *കാണുക. *അവശ്യ പ്രബന്ധങ്ങള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE >>>>>>>>>>>>>>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. >>>>>>>>>>>>>>>>>>>>>>>> ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D_.E0.B4.8E.E0.B4.99.E0.B5.8D.E0.B4.99.E0.B4.BF.E0.B4.A8.E0.B5.86_.E0.B4.85.E0.B4.AA.E0.B5.87.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.82നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ >>>>>>>>>>>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍ >>>>>>>>>>>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ് *സമിതികളിലുംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര് >>>>>>>>>>>>>>>>>>>>>>>> ചേര്‍ക്കാവുന്നതാണ്. >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 >>>>>>>>>>>>>>>>>>>>>>>> രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. >>>>>>>>>>>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. >>>>>>>>>>>>>>>>>>>>>>>> *രജിസ്ട്രേഷന്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration >>>>>>>>>>>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം. >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി >>>>>>>>>>>>>>>>>>>>>>>> ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. >>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ >>>>>>>>>>>>>>>>>>>>>>>> *ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC >>>>>>>>>>>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ... >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> User:Rameshng >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>>>>> Projects >>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> -- >>>>>>>>>>>>>>>> With Regards, >>>>>>>>>>>>>>>> Anoop >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>>>> Projects >>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>> Website: >>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>> Projects >>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>> Website: >>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> _______________________________________________ >>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>> Projects >>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>> Website: >>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> _______________________________________________ >>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>> Projects >>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>> Website: >>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>> Projects >>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>> Website: >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>>> >>>>>>>>>> -- >>>>>>>>>> With Regards, >>>>>>>>>> Anoop >>>>>>>>>> >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>> Projects >>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>> Website: >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>> >>>>>>>> >>>>>>>> -- >>>>>>>> With Regards, >>>>>>>> Anoop >>>>>>>> >>>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>> email: Wikiml-l@lists.wikimedia.org >>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l mailing list >>> Wikiml-l@lists.wikimedia.org >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> >> -- >> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >> Alappuzha, Kerala | *ആലപ്പുഴ, കേരളം* >> 09846012841 >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l