ജിമെയിലിന്റെ എന്തോ പ്രശ്നം ആണെന്നു് തോന്നുന്നു.
ലിസ്റ്റിന്റെ ആര്‍ക്കൈവിലും ഹോട്ട്മെയിലിലും മുഴുവന്‍ മെയിലും വരുന്നുണ്ടു്. എന്തായാലും മെയിലിന്റെ പിഡീഎഫ് കൂടി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
ഷിജു
2009/8/6 Abhi abhishekjacob123@gmail.com
വളരെ ഉപയോഗപ്രദമായ സ്ഥിതിവിവരക്കണക്കുകൾ. നന്ദി. അവസാന ഭാഗത്തിന് എന്തോ പ്രശ്നമുണ്ടല്ലോ?
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l