ചെയ്തു. നന്ദി
2013, മാർച്ച് 15 2:11 PM ന്, സുനിൽ (Sunil) vssun9@gmail.com എഴുതി:
പുതിയതായി ഉണ്ടാക്കിയ ലേഖനത്തിലെ വിവരങ്ങള്‍ മുന്‍പുണ്ടായിരുന്ന ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തതിനുശേഷം, പുതിയ തലക്കെട്ട്, പഴയലേഖനത്തിലേക്ക് തിരിച്ചുവിട്ടാല്മതി.
തലക്കെട്ടില്‍ / ഒഴിവാക്കുന്നതാണ് നല്ലതെങ്കിലും നിവൃത്തിയില്ലെങ്കില്‍ അതുപയോഗിക്കുന്നതില്‍ തെറ്റില്ല. (ഉദാഹരണം സി/2011 എൽ4http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF/2011_%E0%B4%8E%E0%B5%BD4)
2013/3/14 Vaishak Kallore vaikoovery@gmail.com
*അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍/സബ്മില്ലിമീറ്റര്‍ അറേ*
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നുവെച്ചാൽ *അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ *താളിന്റെ ഉപതാളാണ് *സബ്മില്ലിമീറ്റര്‍ അറേ *എന്നാണ്... ഇവിടെ / എന്നത് അഥവാ എന്നർത്ഥത്തിൽ ഉപയോഗിക്കുന്നില്ല,
താളിന്റെ തലക്കെട്ടിൽ */* പറ്റില്ല എന്നാണ് വിശ്വാസം. താളിന്റെ തലക്കെട്ട് *അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ *എന്നാക്കി, വിവരങ്ങൾ ലയിപ്പിച്ച്, പഴയതിലേക്ക് തിരിച്ചുവിടലൊരുക്കിയാലും മതി എന്ന് തോന്നുന്നു
2013/3/14 shaji arikkad shajiarikkad@gmail.com
ഞാൻ *അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ അറേhttp://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE_%E0%B4%B2%E0%B4%BE%E0%B5%BC%E0%B4%9C%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC/%E0%B4%B8%E0%B4%AC%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_%E0%B4%85%E0%B4%B1%E0%B5%87 *ലേഖനം എഴുതി തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ചു തന്നെ* *അൽമ റേഡിയോ ടെലിസ്കോപ് ശ്രേണിhttp://ml.wikipedia.org/wiki/%E0%B4%85%E0%B5%BD%E0%B4%AE_-_%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%87%E0%B4%A3%E0%B4%BFഎന്ന പേരിൽ മറ്റൊരു ലേഖനം ഉള്ളതായി ശ്രദ്ധയിൽ പെട്ടത്. അതിനാൽ ഞാൻ എഴുതിയ ലേഖനം ഒഴിവാക്കുകയാണ് നല്ലത് എന്നു വിചാരിക്കുന്നു. ഇത് വിക്കി നയത്തിന് എതിരാവുകയില്ലല്ലോ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore