ചെയ്തു.
നന്ദി

2013, മാർച്ച് 15 2:11 PM ന്, സുനിൽ (Sunil) <vssun9@gmail.com> എഴുതി:
പുതിയതായി ഉണ്ടാക്കിയ ലേഖനത്തിലെ വിവരങ്ങള്‍ മുന്‍പുണ്ടായിരുന്ന ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തതിനുശേഷം, പുതിയ തലക്കെട്ട്, പഴയലേഖനത്തിലേക്ക് തിരിച്ചുവിട്ടാല്‍മതി.

തലക്കെട്ടില്‍ / ഒഴിവാക്കുന്നതാണ് നല്ലതെങ്കിലും നിവൃത്തിയില്ലെങ്കില്‍ അതുപയോഗിക്കുന്നതില്‍ തെറ്റില്ല. (ഉദാഹരണം സി/2011 എൽ4)

2013/3/14 Vaishak Kallore <vaikoovery@gmail.com>
അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍/സബ്മില്ലിമീറ്റര്‍ അറേ

എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നുവെച്ചാൽ അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ താളിന്റെ ഉപതാളാണ് സബ്മില്ലിമീറ്റര്‍ അറേ എന്നാണ്... ഇവിടെ / എന്നത് അഥവാ എന്നർത്ഥത്തിൽ ഉപയോഗിക്കുന്നില്ല, 

താളിന്റെ തലക്കെട്ടിൽ / പറ്റില്ല എന്നാണ് വിശ്വാസം. താളിന്റെ തലക്കെട്ട് അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ എന്നാക്കി, വിവരങ്ങൾ ലയിപ്പിച്ച്, പഴയതിലേക്ക് തിരിച്ചുവിടലൊരുക്കിയാലും മതി എന്ന് തോന്നുന്നു

2013/3/14 shaji arikkad <shajiarikkad@gmail.com>
ഞാൻ അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ അറേ ലേഖനം എഴുതി തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ചു തന്നെ അൽമ റേഡിയോ ടെലിസ്കോപ് ശ്രേണി എന്ന പേരിൽ മറ്റൊരു ലേഖനം ഉള്ളതായി ശ്രദ്ധയിൽ പെട്ടത്. അതിനാൽ ഞാൻ എഴുതിയ ലേഖനം ഒഴിവാക്കുകയാണ് നല്ലത് എന്നു വിചാരിക്കുന്നു. ഇത് വിക്കി നയത്തിന് എതിരാവുകയില്ലല്ലോ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards

Vaishak Kallore