താമസിയാതെ തന്നെ 1 ലക്ഷം കടക്കാൻ കഴിയും എന്നു് പ്രതീക്ഷിക്കുന്നു.
മലയാളത്തിൽ അവിടവിടെയായി നിരവധി പേർ വിവിധ സ്വകാര്യ നിഘണ്ടു പദ്ധതികൾ പ്രവർത്തിപ്പിക്കുന്നുണ്ടു്. പ്രയത്നങ്ങൾ വിഘടിച്ചു് പോകാതെ എല്ലാവരും ഒരു സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെകിൽ എത്ര നന്നായേനേ
ഷിജു
2010/4/6 Junaid P V junu.pv@gmail.com
ഇന്ന് മലയാളം വിക്കിനിഘണ്ടുവിലെ http://ml.wiktionary.org/wiki/നിർവചനങ്ങളുടെ എണ്ണം *അരലക്ഷം* (50,000+) കവിഞ്ഞിരിക്കുന്നു എന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുന്നു. ഇന്നലെവരെ വിക്കിനിഘണ്ടുക്കളുടെ കൂട്ടത്തിൽ 27-ആം സ്ഥാനത്തുണ്ടായിരുന്ന മലയാളം വിക്കിനിഘണ്ടുവിൽ 24 മണിക്കൂറിനുള്ളിൽ 10,000 ൽ അധികം നിർവചനങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇന്ന് 24-ആം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തിരിക്കുന്നു (വിക്കിനിഘണ്ടുകളുടെ സ്ഥാനങ്ങൾ ഇവിടെhttp://meta.wikimedia.org/wiki/Wiktionary#List_of_Wiktionariesകാണാം., ഇതെഴുതുമ്പോൾ സ്ഥാനങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല). ഇതോടെ മലയാളം വാക്കുകളിൽ കൈരാളം എന്ന വാക്കുവരെയുള്ള സമാന്യ മലയാളം പദങ്ങളുടെ നിർവചനങ്ങൾ ലഭ്യമാണ്. സാധാരണ ഇംഗ്ലീഷ് പദങ്ങളും നിഘണ്ടുവിൽ നിലവിലുണ്ട്. അല്പം മറ്റ് ചില ഭാഷാപദങ്ങളുമുണ്ട്.
:)
junaidpv
-- You received this message because you are subscribed to the Google Groups "വിക്കി കാര്യനിര്വാഹകസംഘം" group. To post to this group, send email to mlwikiadmin@googlegroups.com. To unsubscribe from this group, send email to mlwikiadmin+unsubscribe@googlegroups.commlwikiadmin%2Bunsubscribe@googlegroups.com . For more options, visit this group at http://groups.google.com/group/mlwikiadmin?hl=ml.