അല്ല എല്ലാ വിദ്യാലയവും വേണം. നമുക്ക് ഇത് ഒരു പ്രത്യേക ഹെഡ് ആക്കാം, പിന്നീട്
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവിജ്ഞാനം ആകാം. പിന്നീട് പല പല മേഖലകളിലേക്ക്
വളര്‍ത്തിയെടുക്കാം.
2009/9/26 സുനിൽ <vssun9(a)gmail.com>
എല്ലാ വിദ്യാലയങ്ങളേയും വിക്കിപീഡിയയിൽ
ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം ഉണ്ടോ?
പ്രവർത്തനപരിചയം, കലാകായികരംഗത്തെ നേട്ടങ്ങൾ തുടങ്ങി ശ്രദ്ധേയമായ നേട്ടങ്ങൾ
കൈവരിച്ചവ മാത്രം മതിയില്ലേ?
2009/9/26 AKBARALI CHARANKAV <sirajnewswdr(a)gmail.com>
Ithu sambandhichu Oru project aadhyam it@schol nu
Nalkukayanu
Aadhyam vendathennanu Ente Abhiprayam
By
Akbarali Charankav
9745582385
On 9/23/09, sugeesh.g subrahmanyam <sajsugeesh(a)gmail.com> wrote:
ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കി അത് നമ്മുടെയെല്ലാം സുഹൃത്തും മാതൃഭൂമി
ലേഖകനുമായ ജോസ്ഫ് ആന്റണിക്ക് നല്‍കിയാള്‍ പുള്ളി അത് പത്രത്തില്‍
നല്കുകില്ലേ?? അങ്ങനെ കൂടുതല്‍ ആളുകള്‍ അറിയുകയും കൂടുതല്‍ പേര്
വിക്കിയിലേക്ക് വരികയും ചെയ്യും. (ഞാന്‍ വിക്കിയില്‍ വന്നതുപോലെ :) )
കൂടാതെ ഓരോ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് ആവശ്യമാണെങ്കില്‍ ഇപ്പോഴുള്ള
(കേരളത്തില്‍ താമസിക്കുന്ന) വിക്കിപീഡിയര്‍ക്ക് സഹായിക്കാനും കഴിയും . ഈ
അഭിപ്രായം സ്വീകരിക്കുമെന്ന് കരുതുന്നു.
സസ്നേഹം
സുഗീഷ്
On 9/23/09, Challiyan <challiyan(a)gmail.com> wrote:
രണ്ടാം വിക്കി മീറ്റില്‍ ഈ ആശയം ഉയര്‍ന്നു
വന്നതാണല്ലോ? അല്ലേ?
--
An Orthodontist dreaming to become a pilot;
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

sincerely yours
V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees