ബഗ്ഗിട്ടപ്പോൾ കിട്ടിയ മറുപടിയനുസരിച്ച് ഇത് ചെയ്യാൻ വളരെ
ബുദ്ധിമുട്ടാണെന്നാണ് വിചാരിച്ചത്. പക്ഷേ കാര്യം ലളിതമാണ്. മൊബൈൽ സൈറ്റിൽ
എന്തൊക്കെ വേണമെന്ന് പറഞ്ഞാൽ കാര്യങ്ങളൊക്കെ ഉൾപ്പെടുത്താവുന്നതാണ്. തൽക്കാലം
തിരഞ്ഞെടുത്ത ലേഖനവും ചിത്രവും മതി എന്നാണഭിപ്രായം. (വാർത്തകളുടെ കാര്യത്തിലും
ഒ.കെ.)
2011/12/30 Akhil Krishnan S <akhilkrishnans(a)gmail.com>
{{കൈ}} ഒരു വിധം ശരിയായിട്ടുണ്ട്...
Regards,
Akhil Krishnan S
Sent from Samsung Mobile.
On 30 Dec 2011 21:33, "സുനിൽ (Sunil)" <vssun9(a)gmail.com> wrote:
പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു തിരുത്ത്
വരുത്തിയിട്ടുണ്ട്. മൊബൈൽ പേജ്
നോക്കൂ.. അഭിപ്രായം പറയൂ.
2011/12/30 Akhil Krishnan S <akhilkrishnans(a)gmail.com>
> മലയാളം വിക്കിപീഡിയയുടെ പൂമുഖം മൊബൈൽ വേർഷനിൽ കാണുന്നതിന്റെ രണ്ട്
> സ്ക്രീൻഷോട്ടാണ് ഇതിനൊപ്പം അയക്കുന്നത്. (ഓപ്പറ മിനിയിലും
> ആൻഡ്രോയ്ഡിന്റെ വെബ്കിറ്റധിഷ്ഠിത ബ്രൗസറിലും കാണുന്നത്)
> കുറച്ചുനാൾ മുൻപ് വരെ സ്വാഗത ഫലകവും തിരഞ്ഞെടുത്ത ലേഖനവും ചിത്രവുമടക്കം
> മികച്ചൊരു താൾ കിട്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ശൂന്യമായ ഒരു താൾ
> കാണുന്നത്. കവാടം:പ്രധാനതാൾ (മൊബൈൽ) നോക്കിയിട്ട് പ്രശ്നമൊന്നും
> കണ്ടില്ല. (അതോ എന്റെ കണ്ണിൽ പെട്ടില്ലന്നോ?) സുനിലേട്ടനോട് മുൻപ് ഈ
> പ്രശ്നം സൂചിപ്പിച്ചപ്പോൾ അദ്ദേഹം ഒരു ബഗ്ഗിട്ടതായാണ് ഓർമ്മ. മറ്റ്
> താളുകൾക്കൊന്നും പ്രശ്നമില്ല. ഉടൻ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്ന
> പ്രതീക്ഷയോടെ
>
> Regards ,
>
> Akhil Krishnan S
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l