ആകെ അക്ഷരത്തെറ്റാണല്ലോ..
2010/7/10 Ramesh N G rameshng@gmail.com
വിക്കി അകാദമിയുടെ ഘടനയുടെ ഒരു ലഘുചിത്രം ഇവിടെ http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ml_wiki_academy_structure.jpegചേര്‍ത്തിട്ടുണ്ട്.
2010/7/10 Ramesh N G rameshng@gmail.com:
ജുനൈദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
2010/7/10 Junaid P V junu.pv@gmail.com:
ഒരേ കാര്യം ആവർത്തിച്ചിടുന്നത് കൊണ്ട് ചോദിച്ചതാ :) കൂടാതെ ഈ ടെക്സ്റ്റൊക്കെ ഇത്ര വലിപ്പത്തിൽ നൽകേണ്ടെന്ന് കരുതുന്നു.
2010/7/10 Habeeb | ഹബീബ് lic.habeeb@gmail.com
"spam?" എന്ന ചോദ്യം കൊണ്ട് ജുനൈദ് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ??
2010/7/10 Junaid P V junu.pv@gmail.com
spam?
2010/7/10 Hrishi hrishi.kb@gmail.com
ദാ ഇബടെ ഇട്ടിട്ടുണ്ട്. - http://2x3idiots.blogspot.com/2010/07/blog-post.html
On 7/10/10, Habeeb | ഹബീബ് lic.habeeb@gmail.com wrote: > > ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി > അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്കുന്നു. ഈ സന്ദേശം
എലാവരിലും
> എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ് > > ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ > > മലയാളം വിക്കിപീഡിയ > > പഠനശിബിരം > > മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, > പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10
മുതല്‍ 1
> മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു. > > എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക > എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്.
വളരെ
> ചുരുങ്ങിയ സമയം കൊണ്ട്ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും
ജനപ്രിയവുമായ
> വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം
വിക്കിപീഡിയയുടെ
> ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം > വിക്കിപീഡിയയിലുണ്ട്. > > കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും > അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. മലയാളം
വിക്കി
> സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി
പ്രവര്‍ത്തനങ്ങളില്‍
> പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്ഷ്യം. > > വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ > പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം
ടൈപ്പിങ്ങ്
> തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ > ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന
തല്പരരുമായ
> ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. > > പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy@gmail.com എന്ന
ഇ-മെയില്‍
> വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക. > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l >
--
The box said 'Requires Windows 7 or better'. So I installed
GNU/LINUX...
Love, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l