യാന്ത്രികമായി അക്കൗണ്ട് ഉണ്ടാക്കിയവരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു
On Fri, Mar 30, 2012 at 4:35 PM, manoj k manojkmohanme03107@gmail.comwrote:
ബോട്ടിപ്പൊ M വരെയെ എത്തിക്കാണൂ. ;) എനിക്ക് സന്ദേശം കിട്ടി.
2012, മാര്‍ച്ച് 30 4:33 pm ന്, Vaishak Kallore vaikoovery@gmail.comഎഴുതി:
എനിക്കും വന്നുകാണുന്നില്ല. എന്റെ സംവാദം താളിൽ വന്നിട്ടില്ലെ??!!
On Mar 30, 2012 4:31 PM, "Sreejith K." sreejithk2000@gmail.com wrote:
അവർക്ക് തെറി പറയാൻ എന്തവകാശം? നമ്മുടെ വിക്കിയിൽ വന്ന് ലോഗിൻ ഉണ്ടാക്കിയിട്ടല്ലേ നമ്മൽ ഒരു സന്ദേശം കൊടുത്തത്?
എനിക്ക് ഇ-മെയിൽ വന്നില്ല. എന്റെ സംവാദം താളിൽ സന്ദേശം വരുമ്പോഴൊന്നും എനിക്ക് ഇ-മെയിൽ വരാറില്ല. രണ്ടിടത്തും "*എന്റെ സംവാദം താളിനു മാറ്റം സംഭവിച്ചാൽ ഇമെയിൽ അയക്കുക*" എന്നതിനു നേരെ ശരി ഇട്ടിട്ടുണ്ട് താനും. എന്തായിരിക്കും പ്രശ്നം?
- ശ്രീജിത്ത് കെ
On Fri, Mar 30, 2012 at 4:27 PM, സുനിൽ (Sunil) vssun9@gmail.com wrote:
പല സായിപ്പന്മാരും തെറി പറയാൻ തുടങ്ങി. :)
എഡിറ്റുള്ളവർക്ക് മാത്രം കൊടുത്താൽ മതി എന്നു പറഞ്ഞത് ഇക്കാരണത്താലാണ്. അനൂപനും മനോജിനും സന്ദേശം ഇപ്പോൾ കിട്ടിക്കാണും എന്നുവിചാരിക്കുന്നു.
2012/3/30 Adv. T.K Sujith tksujith@gmail.com
ഒ.കെ ഇപ്പോള്‍ കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍....
2012/3/30 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ???????????????? 2012 - ????????? (manoj k)
---------- Forwarded message ---------- From: manoj k manojkmohanme03107@gmail.com To: Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Fri, 30 Mar 2012 02:21:11 +0000 Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ് ഇല്ല.
2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) vssun9@gmail.comഎഴുതി:
> ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍ > കിട്ടിയിരുന്നോ? > > > 2012/3/29 സുനില്‍ (Sunil) vssun9@gmail.com > >> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ ഓടിക്കണം. >> >> 2012/3/29 സുനില്‍ (Sunil) vssun9@gmail.com >> >> {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, >>> quote) ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്. >>> >>> >>> 2012/3/28 Ramesh N G rameshng@gmail.com >>> >>>> ഒകെ.ക്ഷമിക്കണം. കണ്ടില്ല. >>>> >>>> ഓടട്ടെ.. >>>> >>>> >>>> >>>> >>>> On Wed, Mar 28, 2012 at 7:08 PM, Anoop anoop.ind@gmail.comwrote: >>>> >>>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് >>>>> വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും >>>>> അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ *അപേക്ഷാതാള്‍*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BEകാണുക >>>>> >>>>> എന്നു ഫലകത്തിലുണ്ട്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82. >>>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ >>>>> ബോട്ടോടേണ്ടേ? >>>>> >>>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G rameshng@gmail.comwrote: >>>>> >>>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ? >>>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം >>>>>> ശരിയാകും.. >>>>>> >>>>>> >>>>>> >>>>>> On Wed, Mar 28, 2012 at 2:18 PM, Anoop anoop.ind@gmail.comwrote: >>>>>> >>>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ? >>>>>>> >>>>>>> On Mon, Mar 19, 2012 at 9:59 PM, manoj k < >>>>>>> manojkmohanme03107@gmail.com> wrote: >>>>>>> >>>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍ >>>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു. >>>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍ >>>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും >>>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍ >>>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു. >>>>>>>> >>>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en >>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en >>>>>>>> >>>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) < >>>>>>>> vssun9@gmail.com> എഴുതി: >>>>>>>> >>>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം കൊടുക്കാം. >>>>>>>>> പണി തുടങ്ങുന്നു. >>>>>>>>> >>>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com >>>>>>>>> >>>>>>>>> >>>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു >>>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍ പൊതുവേ അങ്ങനത്തെ >>>>>>>>>> ആളാണു്.) >>>>>>>>>> >>>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും പോയി >>>>>>>>>> വരട്ടെ. >>>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം >>>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?) >>>>>>>>>> >>>>>>>>>> -വിശ്വം >>>>>>>>>> >>>>>>>>>> >>>>>>>>>> >>>>>>>>>> 2012/3/19 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>> >>>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും >>>>>>>>>>> എറ്റെടുക്കണം. മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ. >>>>>>>>>>> >>>>>>>>>>> >>>>>>>>>>> ഒരു ചോദ്യം കൂടി. >>>>>>>>>>> >>>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799 >>>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും >>>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം ഇത്രയും പേര്‍ക്കു >>>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും ഉള്‍പ്പെടുത്തണോ? >>>>>>>>>>> >>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>> >>>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം നേരെ >>>>>>>>>>>> നല്കുകയുമാകാം. >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> 2012/3/15 Anoop anoop.ind@gmail.com >>>>>>>>>>>> >>>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. >>>>>>>>>>>>> എന്നിട്ടതിന്റെ കണ്ണി If you not able to read the above message please click >>>>>>>>>>>>> here for English version എന്ന പേരില്‍ മലയാളം ഫലകത്തില്‍ നല്‍കണം. >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith < >>>>>>>>>>>>> tksujith@gmail.com> wrote: >>>>>>>>>>>>> >>>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്... >>>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച >>>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം. >>>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല... >>>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...? >>>>>>>>>>>>>> >>>>>>>>>>>>>> Please see the test page >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E... >>>>>>>>>>>>>>> >>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>> >>>>>>>>>>>>>>> OK. >>>>>>>>>>>>>>>> >>>>>>>>>>>>>>>> RFAhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#VsBot_2 >>>>>>>>>>>>>>>> >>>>>>>>>>>>>>>> 2012/3/15 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ, >>>>>>>>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍ >>>>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം" >>>>>>>>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്. >>>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും" >>>>>>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്. >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് >>>>>>>>>>>>>>>>> ചെയ്യാത്തതോ, ചെയ്തവര്‍ തന്നെ >>>>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ് >>>>>>>>>>>>>>>>> മനസ്സിലാക്കുന്നത്. >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ >>>>>>>>>>>>>>>>> ചേര്‍ക്കുമ്പോള്‍, >>>>>>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം >>>>>>>>>>>>>>>>> വരുത്തിയിട്ടില്ലാത്ത എല്ലാവര്ക്കും >>>>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു >>>>>>>>>>>>>>>>> മെസ്സേജ് >>>>>>>>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും. >>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ >>>>>>>>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം >>>>>>>>>>>>>>>>>> മതി. >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന >>>>>>>>>>>>>>>>>> പരിധിയൊന്നും വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ >>>>>>>>>>>>>>>>>> മെയിലേക്കു സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ >>>>>>>>>>>>>>>>>> മെയിലിലേക്കു് ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി >>>>>>>>>>>>>>>>>> വിക്കി എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു >>>>>>>>>>>>>>>>>> തിരിച്ചുകൊണ്ടു വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു >>>>>>>>>>>>>>>>>> വരും.] >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> -വിശ്വം >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ >>>>>>>>>>>>>>>>>>> വേണമെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന >>>>>>>>>>>>>>>>>>> വെക്കണോ? ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍ >>>>>>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും? >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> 2012/3/14 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ >>>>>>>>>>>>>>>>>>>> ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു. >>>>>>>>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ >>>>>>>>>>>>>>>>>>>> എത്തിക്കുക എന്നതായിക്കണം >>>>>>>>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു >>>>>>>>>>>>>>>>>>>> സ്വാഗത ഫലകം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82തയ്യാറായി വരുന്നുണ്ടല്ലോ... >>>>>>>>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം >>>>>>>>>>>>>>>>>>>> വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...? >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ >>>>>>>>>>>>>>>>>>>> മുഴുവന്‍പേരുടെയും സംവാദത്താളില്‍ >>>>>>>>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി >>>>>>>>>>>>>>>>>>>> "ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു... >>>>>>>>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...? >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - >>>>>>>>>>>>>>>>>>>>> അറിയിപ്പ് >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012* >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> ചങ്ങാതിമാരെ, >>>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക >>>>>>>>>>>>>>>>>>>>> കൂട്ടായ്മയായ *വിക്കിസംഗമോത്സവംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012 >>>>>>>>>>>>>>>>>>>>> * >>>>>>>>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം >>>>>>>>>>>>>>>>>>>>> ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച് >>>>>>>>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ >>>>>>>>>>>>>>>>>>>>> എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് >>>>>>>>>>>>>>>>>>>>> വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. >>>>>>>>>>>>>>>>>>>>> ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ >>>>>>>>>>>>>>>>>>>>> പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം >>>>>>>>>>>>>>>>>>>>> ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും >>>>>>>>>>>>>>>>>>>>> സംഗമോത്സവം വേദിയൊരുക്കുന്നു. >>>>>>>>>>>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, >>>>>>>>>>>>>>>>>>>>> വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. >>>>>>>>>>>>>>>>>>>>> വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര >>>>>>>>>>>>>>>>>>>>> -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ >>>>>>>>>>>>>>>>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് >>>>>>>>>>>>>>>>>>>>> വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് >>>>>>>>>>>>>>>>>>>>> പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ >>>>>>>>>>>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ >>>>>>>>>>>>>>>>>>>>> വിവരങ്ങള്‍ക്കായി *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/City_and_Conference >>>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ >>>>>>>>>>>>>>>>>>>>> സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ >>>>>>>>>>>>>>>>>>>>> എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ >>>>>>>>>>>>>>>>>>>>> ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ >>>>>>>>>>>>>>>>>>>>> തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ >>>>>>>>>>>>>>>>>>>>> *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Programs >>>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും >>>>>>>>>>>>>>>>>>>>> അവതരണങ്ങള്‍ നടത്താം. >>>>>>>>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ >>>>>>>>>>>>>>>>>>>>> നടത്താമെന്നറിയുവാന്‍ *ഈ താള് >>>>>>>>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>> *കാണുക. *അവശ്യ പ്രബന്ധങ്ങള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE >>>>>>>>>>>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. >>>>>>>>>>>>>>>>>>>>> ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D_.E0.B4.8E.E0.B4.99.E0.B5.8D.E0.B4.99.E0.B4.BF.E0.B4.A8.E0.B5.86_.E0.B4.85.E0.B4.AA.E0.B5.87.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.82നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ >>>>>>>>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍ >>>>>>>>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ് *സമിതികളിലുംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 >>>>>>>>>>>>>>>>>>>>> രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. >>>>>>>>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. >>>>>>>>>>>>>>>>>>>>> *രജിസ്ട്രേഷന്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration >>>>>>>>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി >>>>>>>>>>>>>>>>>>>>> ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. >>>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ >>>>>>>>>>>>>>>>>>>>> *ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC >>>>>>>>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ... >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> User:Rameshng >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>>>>> Projects >>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> -- >>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>> 09846012841 >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>> Projects >>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>> Website: >>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> -- >>>>>>>>>>>>> With Regards, >>>>>>>>>>>>> Anoop >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> _______________________________________________ >>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>> Projects >>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>> Website: >>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>> >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>> Projects >>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>> Website: >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>> Projects >>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>> Website: >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>> Website: >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>> Website: >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> >>>>>>> -- >>>>>>> With Regards, >>>>>>> Anoop >>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>> email: Wikiml-l@lists.wikimedia.org >>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>> >>>>> >>>>> -- >>>>> With Regards, >>>>> Anoop >>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l